തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ ലീഗല്‍ എയ്ഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2026-27 വര്‍ഷത്തെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തിയ ലീഗല്‍ എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു. നിയമസഹായം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ലിനിക്ക് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയും കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയമാനുമായ കെ.ടി.നിസാര്‍ … Read More
