പുഷ്പഗിരിയില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു.
തളിപ്പറമ്പ്: പുഷ്പഗിരിയില്‍ കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 12.25 നായിരുന്നു സംഭവം. പുഷ്പഗിരി അണ്ടിക്കളത്തെ നന്‍മ ഓഡിറ്റോറിയത്തിന് സമീപത്തെ ട്രാന്‍സ്‌പോര്‍മര്‍ കേബിളില്‍ നിന്നാണ് തീപിടിച്ചത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് തീയണച്ചത്. … Read More
