പട്ടുവത്ത് യുവാവ് വീട്ടില്‍ ഷോക്കേറ്റു മരിച്ചു.
തളിപ്പറമ്പ്: യുവാവ് വീട്ടില്‍ ഷോക്കേറ്റു മരിച്ചു. പട്ടുവം ഇല്ലംപറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന്‍ ടി.സിബിന്‍(26)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.45 ന് വീട്ടില്‍ ഇലക്ട്രിക്ക് റിപ്പേര്‍ നടത്തവെ അബദ്ധത്തില്‍ ഷോക്കേറ്റാണ് മരണം സംഭവിച്ചത്. സഹോദരന്‍: സബിന്‍. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ … Read More
