മുഴപ്പിലങ്ങാട് 6-ാം വാര്‍ഡ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
മുഴപ്പിലങ്ങാട്: ആറാം വാര്‍ഡ് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മേയര്‍ ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറല്‍ സിക്രട്ടറി എം.കെ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി.പ്രേമവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.കെ.ഇന്ദിര അദ്ധ്യക്ഷത … Read More
