അഴിമതി വിരുദ്ധ സായാന്ന സദസ്സ് സംഘടിപ്പിച്ചു.
തളിപ്പറമ്പ്: യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അഴിമതി വിരുദ്ധ സായാഹ്ന സദസ്സ് കണ്ണൂര്‍ ജില്ല ചെയര്‍മാന്‍ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ ഒ.പി. ഇബ്രാഹിം കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം … Read More
