അഴിമതി വിരുദ്ധ സായാന്ന സദസ്സ് സംഘടിപ്പിച്ചു.
തളിപ്പറമ്പ്: യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അഴിമതി വിരുദ്ധ സായാഹ്ന സദസ്സ് കണ്ണൂര്‍ ജില്ല ചെയര്‍മാന്‍ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം ചെയര്‍മാന്‍ ഒ.പി. ഇബ്രാഹിം കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം കണ്‍വീനര്‍ ടി. ജനാര്‍ദ്ദനന്‍, അള്ളാംകുളം മഹമ്മൂദ്, ഇ.ടി.രാജീവന്‍, മാത്യു ചാണക്കാട്ടില്‍, എന്‍.കുഞ്ഞിക്കണ്ണന്‍, എ.ഡി. സാബൂസ്, കെ.കെ.മുസ്തഫ,
പി.മുഹമ്മദ് ഇക്ബാല്‍, കെ.പി.ശശിധരന്‍, പി.കെ.സരസ്വതി, കെ.എം.ശിവദാസന്‍, നൗഷാദ് ബ്ലാത്തൂര്‍, ദാമോദരന്‍ കൊയിലേരിയന്‍ എന്നിവര്‍ സംസാരിച്ചു.
