അഞ്ചു പതിറ്റാണ്ടിന് ശേഷം എനിക്ക് മോചനം-പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് കൊയ്യം ജനാര്‍ദ്ദനന്‍
തളിപ്പറമ്പ്: അഞ്ചുപതിറ്റാണ്ടിന് ശേഷം സംഘടന ചട്ടക്കൂടുകളില്‍ നിന്ന് മോചിതനായതായി കൊയ്യം ജനാര്‍ദ്ദനന്‍. നിര്‍ണായകമായ പോരാട്ടത്തിലാണെന്നും കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ ആശയത്തിലും ആദര്‍ശത്തിലും ആകൃഷ്ടരായി കടന്നുവരുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും രാഷ്ട്രീയഭാവി ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് മല്‍സരരംഗത്ത് ഉറച്ചുനില്‍ക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ 10 … Read More
