മാതൃഭൂമി സപ്ലിമെന്റ്-ടി.കെ.ഗോവിന്ദന്‍ പരാതി നല്‍കി, ശ്യാമളയെ അയോഗ്യയാക്കണമെന്ന് ആവശ്യം.

തളിപ്പറമ്പ് മാതൃഭൂമി ദിനപത്രത്തിലെ പരസ്യം പി.കെ.ശ്യാമളയെ സ്ഥാനാര്‍ത്ഥിത്‌ലത്തില്‍ നിന്ന് അയോഗ്യയാക്കണമെന്ന് യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍. മേല്‍ പരസ്യം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനവും പൊതുസ്വത്ത് ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയും ചെയ്യുന്നതാണ്. ആയതിനാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം പി.കെ.ശ്യാമളയുടെസ്ഥാനാര്‍ത്ഥിത്വത്തിന് … Read More

തളിപ്പറമ്പിന് ആര് മണികെട്ടും? 2026 ല്‍ 1970 ആവര്‍ത്തിക്കുമോ-ആകാംക്ഷയോടെ തളിപ്പറമ്പ്

തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തെപറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത പേരാണ് സി.പി.ഗോവിന്ദന്‍ നമ്പ്യാരുടെ പേര്. 1970 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കെ.പി.രാഘവപൊതുവാളിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ ഏക കോണ്‍ഗ്രസ് നേതാവ്. അതിനുശേഷം ഇന്നേവരെ ഒരു കോണ്‍ഗ്രസ് നേതാവ് തളിപ്പറമ്പില്‍ നിന്നും നിയമസഭയില്‍ എത്തിയിട്ടില്ല. … Read More