ഏഴാംമൈല്‍ കുട്ടിമാവ് റോഡിലെ മോഹനന്‍ ഇടവലത്ത് (69)നിര്യാതനായി.
തളിപ്പറമ്പ്: ഏഴാംമൈല്‍ കുട്ടിമാവ് റോഡിലെ മോഹനന്‍ ഇടവലത്ത് (69)നിര്യാതനായി. പരേതരായ സി.പി.നാരായണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ:എന്‍.വി.ശോഭ. മക്കള്‍: അനുരാഗ്, പരേതനായ അഭിജിത്ത്. സഹോദരങ്ങള്‍: ലീല, ഭാസ്‌കരന്‍. പരേതരായ വേണു കുഞ്ഞിക്കണ്ണന്‍. സഞ്ചയനം ഞായറാഴ്ച(12/04/26)
