കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ട വയോധികന്‍ ചികില്‍സക്കിടെ മരിച്ചു.
ചിറ്റാരിക്കല്‍: കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ട വയോധികന്‍ ചികില്‍സക്കിടെ മരിച്ചു. ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കമ്പല്ലൂര്‍ കൊല്ലാടയിലെ വടകകേമുറിയില്‍ തോമസ്(86)നെയാണ് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ മുറിയില്‍ അവശനിലയില്‍ കണ്ടത്. ഭാര്യ: മറിയക്കുട്ടി. മക്കള്‍: സുരേഷ് തോമസ്(ഓട്ടോ ഡ്രൈവര്‍, കമ്പല്ലൂര്‍), സ്‌കറിയ തോമസ്(ഇന്‍കംടാക്‌സ് ഓഫീസര്‍, … Read More
