കൂവോട് വായനശാലക്ക് സമീപത്തെ കെ.വി.ഗോപിനാഥന്‍(60)നിര്യാതനായി.

തളിപ്പറമ്പ്: കൂവോട് വായനശാലക്ക് സമീപത്തെ കെ.വി.ഗോപിനാഥന്‍(60)നിര്യാതനായി. ഭാര്യ: ശൈലജ. മക്കള്‍: അനുശ്രീ, ശ്രീരാഗ്. മരുമകന്‍: റെജില്‍ (മയ്യില്‍, കുവൈത്ത്). പരേതനായ പാക്കന്‍ കുഞ്ഞമ്പു-അമ്മ: സീതാലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പത്മജ(ഇരിണാവ്), പ്രസീത (പാപ്പിനിശ്ശേരി). മൃതദേഹം ഇന്ന്(05.04.2026) വൈകുന്നേരം 4 മണിക്ക് വീട്ടില്‍ … Read More

പാലക്കുളങ്ങരയിലെ ടി.സി.ജാനകി ടീച്ചര്‍(85)നിര്യാതയായി.

തളിപ്പറമ്പ്:പാലക്കുളങ്ങരയിലെ ടി.സി.ജാനകി ടീച്ചര്‍(85)നിര്യാതയായി. തളിപ്പറമ്പ് യു.പി. സ്‌ക്കൂള്‍ റിട്ട.മുഖ്യാധ്യാപികയാണ്. ഭര്‍ത്താവ് പരേതനായ പി.ശങ്കരന്‍ നമ്പ്യാര്‍. മക്കള്‍:മോഹനന്‍, ശിവശങ്കരന്‍(വിമുക്തഭടന്‍,പുതിയകണ്ടം ) ലത(റിട്ട. ടിച്ചര്‍ മൂത്തേടത്ത് എച്ച്.എസ്.എസ്). മരുമക്കള്‍: രമേശന്‍(റിട്ട. അധ്യാപകന്‍, മൂത്തേടത്ത് എച്ച്.എസ്.എസ്), മഞ്ജുഷ, ലീന. സഹോദരങ്ങള്‍:മാധവി, തങ്കമണി, പരേതരായ ലീല, നാരായണന്‍. … Read More

പ്ലാത്തോട്ടത്തെ വേലിക്കാത്ത് നാരായണന്‍(83)നിര്യാതനായി.

തളിപ്പറമ്പ്: പ്ലാത്തോട്ടത്തെ വേലിക്കാത്ത് നാരായണന്‍(83)നിര്യാതനായി. വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ ഫ്‌ലൈവുഡ്ഡ് കമ്പനിയില്‍ നിന്നും വിരമിച്ച ജീവനക്കാരനാണ്. മക്കള്‍: ജയസേനന്‍(ബാബു), ജയിത, പരേതനായ ജയദേവന്‍. മരുമക്കള്‍: രാജേഷ്, സതി (ചെങ്ങല്‍). സഹോദരങ്ങള്‍: രാജന്‍ (കല്ല്യാശ്ശേരി) സത്യന്‍ (കല്ല്യാശ്ശേരി), ശാന്ത(മുക്കുന്ന്), പരേതരായ ഗോവിന്ദന്‍, കണ്ണന്‍. … Read More

കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടില്‍ ജാനകി(87)നിര്യാതയായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടില്‍ ജാനകി(87)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.കൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: കെ.വി ഭാര്‍ഗവി (കൂവോട്), ഗംഗാധരന്‍(ബംഗളൂരു), വല്‍സല, ബാലകൃഷ്ണന്‍(ഗള്‍ഫ്). മരുമക്കള്‍: കൃഷ്ണന്‍ നമ്പ്യാര്‍(കുവോട്), ലത(തൃച്ചംബരം), ടി.എന്‍.രാഘവന്‍(പാന്തോട്ടം), ഇ.പി.ഷീജ(കടന്നപ്പള്ളി). മൃതദേഹം നാളെ(മാര്‍ച്ച്-12)രാവിലെ 8 മണിക്ക് വീട്ടിലെത്തിച്ച് 10 മണിക്ക് കീഴാറ്റൂര്‍ … Read More

പൂമംഗലം ആലയാട്ടെ കൈപ്പയില്‍ അബൂബക്കര്‍(68)നിര്യാതനായി.

തളിപ്പറമ്പ്: പൂമംഗലം ആലയാട്ടെ കൈപ്പയില്‍ അബൂബക്കര്‍(68)നിര്യാതനായി. ഭാര്യ: റാബിയ. മക്കള്‍: റഫീഖ്, റഷീദ്, റസിയ. മരുമക്കള്‍: മൈമൂനത്ത്, ഹനീഫ, നുസൈബ. കബറടക്കം രാവിലെ 11 മണിക്ക്.  

മുന്‍ കേന്ദ്ര മന്ത്രി കെ.പി ഉണ്ണികൃഷ്ണന്‍ നിര്യാതനായി

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണന്‍(89) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി.പി.സിംഗ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗത മന്ത്രി ആയിരുന്നു ഉണ്ണിക്കൃഷ്ണന്‍. 6 തവണ തുടര്‍ച്ചയായി വടകരയില്‍ നിന്നുള്ള എംപിയായിരുന്നു. സംസ്‌കാരം നാളെ രാവിലെ … Read More

ചവനപ്പുഴയിലെ തറമ്മല്‍ നാരായണന്‍(74)നിര്യാതനായി.

കരിമ്പം: ചവനപ്പുഴ ഒറ്റപ്പാലനഗറിലെ റിട്ട.സി.ആര്‍.പി.എഫ് ജീവനക്കാരന്‍ തറമ്മല്‍ നാരായണന്‍(74)നിര്യാതനായി. ഭാര്യ: സാവിത്രി (മഹിളാ പ്രധാന്‍ ഏജന്റ് ). മക്കള്‍:ലീന (കേരള ബാങ്ക്, ആലക്കോട്), ലിനീഷ് (മര്‍ച്ചന്റ് നേവി). മരുമക്കള്‍: ഹരിദാസന്‍ (ഏരുവേശ്ശി), ലിജി(പൂമംഗലം). സഹോദരങ്ങള്‍: കരുണാകരന്‍ പരേതരായ കുഞ്ഞിരാമന്‍, കുഞ്ഞമ്പു, കണ്ണന്‍, … Read More

റിട്ട.എസ്.ഐ ജോയി ജോണ്‍(65)നിര്യാതനായി.

കുടിയാന്‍മല: വയനാട് വിനോദയാത്രക്കിടയില്‍ റിട്ട.എസ്.ഐ ഹൃദയാഘാതം മൂലം മരിച്ചു. കേരള പോലീസിലെ റിട്ട.എസ്‌ഐയും ഏരുവേശി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമായ കുറിച്ചിയേല്‍ ജോയി ജോണ്‍(65)ആണ് മരിച്ചത്. സംസ്‌കാരം പിന്നീട്. കുടിയാന്മലയിലെ വൈസ്‌മെന്‍ ക്ലബ് പ്രസിഡന്റ്, വൈഎംസിഎ സെക്രട്ടറി, പാലിയേറ്റീവ് കെയര്‍, അനുപമ ഗ്രന്ഥാലയം … Read More

രാവണീശ്വരം ഗവ. സ്‌കൂളിന് സമീപത്തെ കൊട്ടാച്ചി വളപ്പില്‍ അപ്പക്കുഞ്ഞി(88) നിര്യാതനായി.

രാവണീശ്വരം: രാവണീശ്വരം ഗവ. സ്‌കൂളിന് സമീപത്തെ കൊട്ടാച്ചി വളപ്പില്‍ അപ്പക്കുഞ്ഞി(88) നിര്യാതനായി. ഭാര്യ: കെ.പാറു. മക്കള്‍: കെ ഗോപിനാഥന്‍, കെ.ശ്യാമള(കോട്ടുര്‍), കെ.രാജന്‍, കെ.ശശി(സിപിഎം രാവണീശ്വരം ലോക്കല്‍ കമ്മിറ്റി അംഗം, നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ്), കെ.അനിത(കൊവ്വല്‍, കാഞ്ഞങ്ങാട്), കെ.വി.വിനോദന്‍ ( … Read More

സിനിമ-സീരിയല്‍ നടന്‍ ദേവരാജന്‍ നിര്യാതനായി.

കരിവെള്ളൂര്‍: സിനിമ-സീരിയന്‍ നടന്‍ കരിവെള്ളൂര്‍ തെക്കേ മണക്കാട്ടെ ടി.ഇ.ദേവരാജന്‍(56)നിര്യാതനായി. തളിപ്പറമ്പില്‍ ആര്‍ക്കിടെക്റ്റായി പ്രവര്‍ത്തിച്ചിരുന്നു. രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നുഅന്ത്യം. സംസ്‌കാരം നാളെ ബുധനാഴ്ച രാവിലെ 11-ന് നടുവില്‍ തറവാട് ശ്മശാനത്തില്‍. നിരവധി സീരിയലുകളിലും കുത്തൂട്, അച്യുതന്റെ അവസാന ശ്വാസം, റോമ. 6 തുടങ്ങിയ … Read More