അരിയില്‍ ഇസ്ലാമിക് സെന്ററിന് സമീപത്തെ പി.അബു(82)നിര്യാതനായി.

തളിപ്പറമ്പ്: അരിയില്‍ ഇസ്ലാമിക് സെന്ററിന് സമീപത്തെ പി.അബു(82)നിര്യാതനായി. ഭാര്യ: ഫാത്തിമ.  മക്കള്‍: മുനീര്‍ മുസ്ലിയാര്‍, അഷ്‌റഫ്(ഷാര്‍ജ), ആരിഫ് മൗലവി, ഫസല്‍ മൗലവി (ദുബൈ എസ്.കെ.എസ്.എസ്.എഫ്) , അബ്ദുറൗഫ്, സുലൈഖ, ബുഷ്‌റ. മരുമക്കള്‍: ഇബ്രാഹിംകുട്ടി(പടേന), ഷഫീഖ് (മാട്ടൂല്‍), ഷാഹിദ (ആലക്കാട്), ഷംസീന (ചൊര്‍ക്കള), … Read More

താഴെ ബക്കളത്തെ മാടവളപ്പില്‍ യശോദ (78) നിര്യാതയായി.

ബക്കളം: താഴെ ബക്കളത്തെ മാടവളപ്പില്‍ യശോദ (78) നിര്യാതയായി. സംസ്‌കാരം വ്യാഴം വൈകിട്ട് ആറിന് പുന്നക്കുളങ്ങര കുറുക്കന്‍ചാല്‍ ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: അനില്‍കുമാര്‍ (സിപിഎം ബക്കളം സൗത്ത് ബ്രാഞ്ചംഗം), ഗിരീഷ് കുമാര്‍ (മുത്തൂസ് ടൈലേഴ്‌സ് ബക്കളം), രാജേഷ് ബക്കളം … Read More

കുപ്പം ചാലത്തൂരിലെ സി.കുഞ്ഞിരാമന്‍(58)നിര്യാതനായി

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ ഓട്ടോഡ്രൈവറായിരുന്ന കുപ്പം ചാലത്തൂരിലെ സി.കുഞ്ഞിരാമന്‍(58)നിര്യാതനായി. പരേതനായ രാമന്‍ നമ്പ്യാരുടെയും ചേണിച്ചേരി കല്യാണിഅമ്മയുടെയും മകനാണ്. ഭാര്യ: പ്രിയ(കുറ്റ്യേരി). മക്കള്‍: വിഷ്ണു, വീണ. സഹോദരങ്ങള്‍: ഭാസ്‌കരന്‍, പത്മനാഭന്‍, രാജന്‍, കോമളവല്ലി, പരേതനായ കരുണാകരന്‍. ശവസംസ്‌കാരം ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 … Read More

പൂക്കോത്ത്‌തെരു സ്വദേശി പച്ച പ്രഭാകരന്‍(78)നിര്യാതനായി.

തളിപ്പറമ്പ്: പൂക്കോത്ത്‌തെരു സ്വദേശി തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന പച്ച പ്രഭാകരന്‍(78)നിര്യാതനായി. ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിന്നും വിരമിച്ച ജൂനിയര്‍ വര്‍ക്‌സ് മാനേജരാണ്. ഭാര്യ: നന്ദിനി. (റിട്ട: പ്രിന്‍സിപ്പാള്‍, ആര്‍മി സ്‌കൂള്‍, കണ്ണൂര്‍). മക്കള്‍: നീന, നിമ്മി(ഇരുവരും ബംഗളൂരു). സഹോദരങ്ങള്‍: … Read More

കുറ്റിക്കോല്‍ നോര്‍ത്ത് ബിജൂസില്‍ കെ.വി.രശ്മി(40)നിര്യാതയായി.

തളിപ്പറമ്പ്: കുറ്റിക്കോല്‍ നോര്‍ത്ത് ബിജൂസില്‍ കെ.വി.രശ്മി(40)നിര്യാതയായി. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഓവര്‍സിയറാണ്. ഭര്‍ത്താവ്: പരേതനായ ബിജു. മകന്‍:ബദരീനാഥ്(വിദ്യാര്‍ത്ഥി). റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനായ എ.ബാലകൃഷ്ണന്‍-മാലതി ദമ്പതികളുടെ മകളാണ്. സഹോദരി: കെ.വി.സൂര്യ(നിരന്തോട്,  മയ്യില്‍). ശവസംസ്‌കാരം ഇന്ന്(ജനുവരി-26)ഉച്ചക്ക് 12 മണിക്ക് കുറ്റിക്കോല്‍ നോര്‍ത്ത് പൊതുശ്മശാനം. രാവിലെ 9 … Read More

കീഴാറ്റൂരിലെ വിമുക്തഭടന്‍ പി.ബാലകൃഷ്ണന്‍(68)നിര്യാതനായി.

തളിപ്പറമ്പ്: കീഴാറ്റൂര്‍ തിട്ടയില്‍ പാലത്തിന് സമീപത്തെ വിമുക്തഭടന്‍ പി.ബാലകൃഷണന്‍ (68)നിര്യാതനായി. ഭാര്യ: ഗീത. മകന്‍:വിപിന്‍. മരുമകള്‍:അശ്വനി(പാലകുളങ്ങര). മൃതദേഹം ഇന്ന് (ജനുവരി-26)രാവിലെ 9 മണിക്ക് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകുന്നേരം 3 മണിക്ക് നടക്കും.  

ഷെറിന്‍ ജെയ്‌സണ്‍(56)നിര്യാതയായി

തളിപ്പറമ്പ്: ബക്കളം മുതിരക്കാല്‍ സെന്റ് ഫ്രാന്‍സിസ് അസിസി നഗറിലെ പരേതനായ എം.ജയ്‌സന്റെ ഭാര്യ ഷെറിന്‍ ജെയ്‌സണ്‍(56)നിര്യാതയായി. സഹോദരങ്ങള്‍: ജെയ്‌സണ്‍, വിനോദ്, നെല്‍സണ്‍, തങ്കമണി, അനിത. പേരതരായ ജയിംസ്-ഡെയ്‌സി ദമ്പതികളുടെ മകളാണ്. ശവസംസ്‌ക്കാരം ഇന്ന് ജനുവരി 24 ന് (ശനി)വൈകുന്നേരം 3 ന് … Read More

കടൂരിലെ പുതിയ വീട്ടില്‍ നാണിക്കുട്ടി അമ്മ(92)നിര്യാതയായി.

മയ്യില്‍: കടൂരിലെ പുതിയ വീട്ടില്‍ നാണിക്കുട്ടി അമ്മ(92)നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞമ്പു. മക്കള്‍: നന്ദിനി, രഘുനാഥന്‍, വിമല, രാജന്‍. മരുമക്കള്‍: കൃഷ്ണന്‍ (കൊളച്ചേരി), സുസ്മിത (മുഴപ്പാല), പരേതനായ രാമചന്ദ്രന്‍ (വടകര), ഉമ (പിണറായി). സഹോദരങ്ങള്‍: സരസ്വതി, പാറുക്കുട്ടി, വേലായുധന്‍, പരേതരായ ലക്ഷ്മികുട്ടി, … Read More

തൃച്ചംബരം കാക്കാന്‍ചാലിലെ ചെറിയൂര് വീട്ടില്‍ കുഞ്ഞികൃഷ്ണന്‍(68)നിര്യാതനായി.

തളിപ്പറമ്പ്: തൃച്ചംബരം കാക്കാന്‍ചാലിലെ ചെറിയൂര് വീട്ടില്‍ കുഞ്ഞികൃഷ്ണന്‍(68)നിര്യാതനായി. തളിപ്പറമ്പിലെ ഓട്ടോഡ്രൈവരാണ്. പരേതനായ കൃഷ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ഓമന. മക്കള്‍: അമൃത, ഐശ്വര്യ. മരുമകന്‍: വിഷ്ണു. സഹോദരങ്ങള്‍: കല്യാണി, നാരായണന്‍, ദാമോദരന്‍, മാധവി, ലീല, പരേതനായ ഭാസ്‌കരന്‍. ശവസംസ്‌കാരം ഇന്ന്(ജനുവരി-06) ഉച്ചയ്ക്ക് … Read More

തോട്ടാറമ്പിലെ കെ.ജോയ്(85)നിര്യാതനായി

തോട്ടാറമ്പിലെ കെ.ജോയ്(85)നിര്യാതനായി. ഭാര്യ: പരേതയായ സില്‍വിയ. മക്കള്‍: യേശുദാസന്‍, ആഷ്ലി, സിസ്റ്റര്‍ സുനിമേരി, ദീപ, അനീഷ്. മരുമക്കള്‍: സുശീല, സാബുമോന്‍(സി.പി.എം തോട്ടാറമ്പ് ബ്രാഞ്ച് അംഗം), ക്രിസ്റ്റി, വിദ്യ(തോട്ടറമ്പ സാംസ്‌ക്കാരികവേദി അംഗം). ശവസംസ്‌കാരം നാളെ വെള്ളിയാഴ്ച രാവിലെ 10.30 ന് വെള്ളിക്കീല്‍ സെന്റ് … Read More