പി.കെ.ശാന്ത ടീച്ചര്‍(74)നിര്യാതയായി
തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജിന് സമീപം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയില്‍ ലൈന്‍ നമ്പര്‍ രണ്ടിലെ പി.കെ.ശാന്ത(74) നിര്യാതയായി. മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.പ്രധാന അധ്യാപികയാണ്. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍ (തളിപ്പറമ്പ് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി മുന്‍ സെക്രട്ടെറി). മക്കള്‍: തരുണ്‍, … Read More
