സോഷ്യലിസ്റ്റ് നേതാവ് പി.നാരായണന്‍ നമ്പ്യാര്‍(88)നിര്യാതനായി.
തളിപ്പറമ്പ്: കിസാന്‍ജനത മുന്‍ ജില്ലാ പ്രസിഡന്റും ആര്‍ജെഡി മുന്‍ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ പി.നാരായണന്‍ നമ്പ്യാര്‍(88) നിര്യാതനായി. പിഎസ്പി പരിയാരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, പി.എസ്.പിയുടെയും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി, … Read More
