എൻ. കെ. സീതാലക്ഷ്മി ( ബേബി ടീച്ചർ-89 ) നിര്യാതയായി.

തളിപ്പറമ്പ് : ഞാറ്റുവയൽ സ്വദേശിയും ഇപ്പോൾ പരിയാരം എമ്പേറ്റിൽ താമസക്കാരിയുമായ എൻ. കെ. സീതാലക്ഷ്മി ( ബേബി ടീച്ചർ-89 ) നിര്യാതയായി. ഭർത്താവ് പരേതനായ മുത്തുകൃഷ്ണൻ. മകൻ ബിനോയ്‌ പരിയാരം. മരുമകൾ ശ്രീദേവി. പയ്യന്നൂർ. സഹോദരങ്ങൾ : പരേതരായ സൗമിനി മുംബൈ, … Read More

ഡോ.എം.പി.ഗിരീഷ് ബാബു(60)നിര്യാതനായി

കണ്ണൂര്‍: റിട്ട. മൃഗസംരക്ഷണ വകുപ്പ് ജോ.ഡയരക്ടര്‍ കരിമ്പം സ്വദേശിയും കണ്ണൂര്‍ മേലെ ചൊവ്വക്കടുത്ത് പാതിരിപ്പറമ്പില്‍ താമസക്കാരനുമായ ഡോ.എം.പി.ഗിരീഷ്ബാബു(60)നിര്യാതനായി. പരേതരായ സി.വി.രാഘവന്‍ നമ്പ്യാര്‍-എം.പി.സരോജനി ടീച്ചര്‍ ദമ്പതികളുടെ മകനാണ്. കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയരക്ടറായ തുളസി ചങ്ങാട്ട് ആണ് ഭാര്യ. അഭിഷേക്, ഗീതാഞ്ജലി എന്നിവര്‍ … Read More

മലപ്പട്ടം മേപ്പറമ്പിലെ കുഞ്ഞിപുരയില്‍ സാന്ദ്ര(14)നിര്യാതയായി.

മലപ്പട്ടം: മലപ്പട്ടം മേപ്പറമ്പിലെ കുഞ്ഞിപുരയില്‍ സാന്ദ്ര(14)നിര്യാതയായി. അമ്മ:രതി. സഹോദരന്‍:സനോജ്. മലപ്പട്ടം എ.കുഞ്ഞിക്കണ്ണന്‍ സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം ഇന്ന്(28/10/2025) രാവിലെ 10 മണി മുതല്‍ 11 മണി വരെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌ക്കരിക്കും.  

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം പൂന്തുരുത്തി തോടിന് സമീപത്തെ ബിനു നിവാസില്‍ കെ.സി.ചാത്തുക്കുട്ടി(79) നിര്യാതനായി.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം പൂന്തുരുത്തി തോടിന് സമീപത്തെ ബിനു നിവാസില്‍ കെ.സി.ചാത്തുക്കുട്ടി(79) നിര്യാതനായി. ഭാര്യ: സി.എച്ച്.ലക്ഷ്മിക്കുട്ടി(രമണി). മക്കള്‍: ബിനു(ഷാര്‍ജ). ഡോ.അനു(എറണാകുളം). മരുമക്കള്‍: മമിത(പയ്യന്നൂര്‍), സുബിന്‍ സുരേഷ് (എറണാകുളം). സഹോദരങ്ങള്‍: ഗോവിന്ദന്‍, ശാന്ത, പരേതനായ നാരായണന്‍. ശവസംസ്‌കാരം ( 23-10-25) രാവിലെ … Read More

ജീവകാരുണ്യ പ്രവര്‍ത്തകന്‍ കരിങ്കയം കട്ടയാലിലെ സി.കെ.അജീഷ്(47)നിര്യാതനായി.

ആലക്കോട്: മലയോര മേഖലയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും രാഷ്ട്രീയ-സാമൂഹ്യ,-വായനശാലാ പ്രവര്‍ത്തകനും കരുവഞ്ചാലിലെ രേഖ അഡ്വര്‍ടൈസിംങ് സ്ഥാപന ഉടമയുമായ തടിക്കടവ് കരിങ്കയം കട്ടയാലിലെ സി.കെ.അജീഷ്(47) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. മലയോരമേഖലയിലെ രക്തദാന സന്നദ്ധ … Read More

കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.

തളിപ്പറമ്പ്: കിന്‍ഫ്രാ വ്യവസായ പാര്‍ക്കിലെ തൊഴിലാളിയായ മധ്യവയസ്‌ക്ക കുഴഞ്ഞുവീണ് മരിച്ചു. കണികുന്ന് സോമേശ്വരത്തെ വടക്കേ വീട്ടില്‍ വി.വി.രമണിയാണ്(56) മരിച്ചത്. ഇന്ന് വൈകുന്നേരം 3.45 നായിരുന്നു സംഭവം. നാടുകാണി കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്‍ആന്റ ക്ലിയര്‍ എന്ന അലക്കുശാലയിലെ ജീവനക്കാരിയായ രമണി … Read More

സി.പി.എം നേതാവ് വയക്കാടി ബാലകൃഷ്ണന്‍(87)നിര്യാതനായി

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ഏരിയാ മുന്‍ സെക്രട്ടറിയും ജില്ലാ കമ്മറ്റിയംഗവുമായിരുന്ന വയക്കാടി ബാലകൃഷ്ണന്‍(87) നിര്യാതനായി. അസുഖ ബാധിതനായതിനെ തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നുച്ചയോടെയാണ് അന്ത്യം. സംസ്‌കാരം നാളെ രാവിലെ 11.30ന് പയ്യാമ്പലത്ത്. ഭാര്യ: ജയലക്ഷ്മി. മക്കള്‍: ബൈജു വയക്കാടി, … Read More

സിപിഐ(എം) നേതാവും മുന്‍ കുന്നംകുളം എം.എല്‍.എ യുമായ ബാബു എം.പാലിശ്ശേരി നിര്യാതനായി.

തൃശ്ശൂര്‍: സിപി എം നേതാവും മുന്‍ കുന്നംകുളം എം.എല്‍.എയുമായ ബാബു എം.പാലിശ്ശേരി(67)നിര്യാതനായി. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. … Read More

ചിറവക്ക് തമ്പുരാന്‍ നഗറിലെ പുതിയ വീട്ടില്‍ ദാക്ഷായണിയമ്മ (94)നിര്യാതയായി.

തളിപ്പറമ്പ്: ചിറവക്ക് തമ്പുരാന്‍ നഗറിലെ പുതിയ വീട്ടില്‍ ദാക്ഷായണിയമ്മ (94)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശങ്കുണ്ണി മാരാര്‍. മക്കള്‍: വിജയന്‍ (ബംഗളൂരു), ശിവദാസ് (റിട്ടയേഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തളിപ്പറമ്പ്) മരുമക്കള്‍: രമണി (ബംഗളൂരു), തങ്കമണി. സഹോദരങ്ങള്‍ കേശവന്‍ (ബംഗളൂരു), രുഗ്മിണി (തളിപ്പറമ്പ്), നാരായണന്‍കുട്ടി … Read More

തളിപ്പറമ്പിലെ ഓട്ടോഡ്രൈവര്‍ ഷാജഹാന്‍(58)നിര്യാതനായി.

തളിപ്പറമ്പ്: ടാഗോര്‍ വിദ്യാനികേതന്‍ എച്ച്.എസ്.എസിന് സമീപം ഹാജിറോഡിലെ ഷാജഹാന്‍(58)നിര്യാതനായി. തളിപ്പറമ്പ് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇന്നലെ രാത്രി ഓട്ടോയില്‍ ഇരിക്കവെ അസ്വസ്ഥത തോന്നി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പരേതനായ കുഞ്ഞാലി-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൗസിയ. മക്കള്‍: ഷഫ്‌നാസ, നൂറ, ഫിദ, … Read More