ചാലാടെ റിട്ട.എസ്.ഐ കെ.പി.അബ്ദുല്‍ മജീദ്(74) നിര്യാതനായി

കണ്ണൂര്‍:റിട്ടയേഡ് പോലീസ് സബ് ഇന്‍സ്‌പെക്ടറും ചാലാട് വെസ്റ്റ് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റുമായ ചാലാട് സീഷോര്‍ റോഡ് കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് (74) നിര്യാതനായി. പരേതരായകെ.പി.സുലൈമാന്‍ഹാജിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: റസിയ. മക്കള്‍: നാസിയ, ജാബിര്‍, ഷമിയ. മരുമക്കള്‍: … Read More

കൊയ്യം ജനാര്‍ദ്ദനന്റെ അമ്മ പാര്‍വ്വതിയമ്മ(90) നിര്യാതയായി

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവും അയ്യപ്പസേവാസംഘം ജന.സെക്രട്ടെറിയുമായ കൊയ്ം ജനാര്‍ദ്ദനന്‌റെ മാതാവ് കൊയ്യം പാറക്കാടിയിലെ മാവില ചാത്തോത്ത് പാര്‍വതി അമ്മ(90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍. മറ്റുമക്കള്‍: കൊയ്യം നാരായണന്‍, ഗംഗാധരന്‍, അരവിന്ദാക്ഷന്‍, അശോകന്‍, അമൃത കുമാര്‍, ശ്രീധരന്‍, നിഷ, പരേതനായ … Read More

പി.കെ.ശ്രീമതിടീച്ചറുടെ ഭര്‍ത്താവ് ഇ.ദാമോദരന്‍ മാസ്റ്റര്‍(83) നിര്യാതനായി.

പരിയാരം: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍(83) നിര്യാതനായി. മാടായി ഗവ ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനും പൊതു സാംസ്‌ക്കാരിക പ്രവര്‍ത്തകനും ആയിരുന്നു. പി.കെ.സുധീര്‍ ഏക മകനാണ്. മരുമകള്‍: ധന്യ … Read More

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകള്‍ ഡോ. മാലതി ദാമോദരന്‍(87)നിര്യാതയായി.

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകള്‍ ഡോ. മാലതി ദാമോദരന്‍(87)നിര്യാതയായി. ശാസ്തമംഗലം ലെയിനിലുള്ള വീട്ടില്‍ പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധയായി മാലതി … Read More

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അനുജന്‍ പി.വി രവീന്ദ്രന്‍ നിര്യാതനായി

കണ്ണൂര്‍: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അനുജന്‍ ചക്കരക്കല്ല് സുഖതയില്‍ പി.വി രവീന്ദ്രന്‍(73)നിര്യാതനായി. പരേതരായ പി.വി കൃഷ്ണന്‍ ഗുരുക്കളുടെയും ടി.കെ പാര്‍വ്വതിയുടെയും മകനാണ്. കെല്‍ട്രോണ്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ജ്യോത്സ്‌ന (റിട്ട. അധ്യാപിക, സി എച്ച് എം എച്ച് എസ് എസ് എളയാവൂര്‍). മക്കള്‍: … Read More

തൃച്ചംബരം കിഴക്കേ നടയില്‍ ശംബരാലയത്തില്‍ കാരോത്ത് വീട്ടില്‍ കെ.വി.രുഗ്മിണിയമ്മ (92) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം കിഴക്കേ നടയില്‍ ശംബരാലയത്തില്‍ പരേതനായ മുണ്ടയാടാന്‍ കൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ കാരോത്ത് വീട്ടില്‍ കെ.വി.രുഗ്മിണിയമ്മ (92) നിര്യാതയായി. മക്കള്‍:കെ.വി.മധുസൂദനന്‍ (റിട്ട:അസിസ്റ്റന്റ് ഡയറക്ടര്‍, സിആര്‍പിഎഫ്, തൃച്ചംബരം ), കെ. വി. ഹരിദാസന്‍ ( റിട്ട: ബ്ലൂസ്റ്റാര്‍, തൃച്ചംബരം ), കെ.വി.ശൈലജ … Read More

പൂമംഗലം ചെറുശേരി വീട്ടില്‍ പി.ടി.ത്രേസ്യ(അച്ചാമ്മ-74) നിര്യാതയായി.

തളിപ്പറമ്പ്: പൂമംഗലം ചെറുശേരി വീട്ടില്‍ പി.ടി.ത്രേസ്യ(അച്ചാമ്മ-74) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ പുഷ്പഗരി സെമിത്തേരിയില്‍. പരേത പാല പുഴക്കര കുടുംബാംഗവും പൂമംഗലം യു.പി. സ്‌കൂളിലെ റിട്ട. സംസ്‌കൃതം അദ്ധ്യാപികയുമാണ്. ഭര്‍ത്താവ്: സി … Read More

വെള്ളാട് വടക്കേടത്ത് മേരി കുര്യന്‍( 75) നിര്യാതയായി

ആലക്കോട്: വെള്ളാട് വടക്കേടത്ത് മേരി കുര്യന്‍( 75) നിര്യാതയായി. പെരുമ്പടവ് മണിമലാത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ് വടക്കേടത്ത് കുര്യന്‍. മക്കള്‍ ഫാ. സജി കുര്യന്‍ എം എസ് എഫ് എസ്( യു കെ), ജോസുകുട്ടി (കാവും കൂടി ), ജിന്‍സ്. മരുമക്കള്‍: കൊച്ചുറാണി … Read More

തടിക്കടവിലെ പരേതനായ തോമസ് വെട്ടത്തിന്റെ ഭാര്യ അന്നമ്മ തോമസ് (തുടങ്ങനാട് തെരുവംകുന്നേൽ കുടുംബാംഗം (94) നിര്യാതയായി.

ആലക്കോട്: തടിക്കടവിലെ പരേതനായ തോമസ് വെട്ടത്തിന്റെ ഭാര്യ അന്നമ്മ തോമസ് (തുടങ്ങനാട് തെരുവംകുന്നേൽ കുടുംബാംഗം (94) നിര്യാതയായി. മക്കൾ: ജോസ് (പുളിങ്ങോം) ആലീസ് ജോസഫ് (റിട്ട. ഡെപ്യൂട്ടി ഡയരക്ടർ ക്ഷീര വികസന വകുപ്പ് ) തോമാച്ചൻ (പയ്യാവൂർ ) പരേതയായ വൽസമ്മ, … Read More

തളിപ്പറമ്പ് സെന്റ് മേരീസ് ഇടവകാംഗം ഫിലിപ്പ് നിലക്കപ്പള്ളില്‍(75) നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് സെന്റ് മേരീസ് ഇടവകാംഗം ഫിലിപ്പ് നിലക്കപ്പള്ളില്‍(75) നിര്യാതനായി. ശവസംസ്‌ക്കാരം നാളെ 15-09-2025 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വഭവനത്തില്‍ നിന്നാരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരീസ് ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍ നടത്തപ്പെടും. ഭാര്യ കരുവഞ്ചാല്‍ വെള്ളാട് തെക്കേല്‍ കുടുംബാംഗം ഏലിക്കുട്ടി. … Read More