അശ്വതി ഗ്യാസ് ഏജന്‍സി ഉടമ പി.വി.ഉണ്ണികൃഷ്ണന്‍(80)നിര്യാതനായി.

പയ്യന്നൂര്‍: അശ്വതി ഗ്യാസ് ഏജന്‍സി ഉടമ പി.വി.ഉണ്ണികൃഷ്ണന്‍(80)നിര്യാതനായി. പരേതരായ പി.കണ്ണന്‍ പണിക്കര്‍- പി.വി.കല്യാണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പി.പങ്കജാക്ഷി(തൃച്ചംബരം ). മക്കള്‍:സരിത (ദുബായ്), അഡ്വ. സബിത(അശ്വതി ഗ്യാസ് ), സജിത്ത് (അശ്വതി ഗ്യാസ് ഏജന്‍സി ). മരുമക്കള്‍: അരുണ്‍ (ദുബായ് … Read More

പുഷ്പഗിരി വാലുമണ്ണേല്‍ പരേതനായ അബ്രാഹാമിന്റെ (അവറാച്ചന്‍)ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി.

തളിപ്പറമ്പ്: പുഷ്പഗിരി വാലുമണ്ണേല്‍ പരേതനായ അബ്രാഹാമിന്റെ (അവറാച്ചന്‍)ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. പരേത കാഞ്ഞിരപ്പള്ളി ആനക്കല്ല് കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ലിസി  ജോസ്, പരേതനായ ബേബിച്ചന്‍. മരുമക്കള്‍: ജോസ് ചന്ദ്രന്‍ കുന്നേല്‍(കാഞ്ഞങ്ങാട്), തങ്കമ്മ തോംപുന്നയില്‍(ചിറക്കടവ്) ശവസംസ്‌കാരം സപ്തംബര്‍ എട്ടിന് തിങ്കളാഴ്ച രാവിലെ … Read More

പരിയാരത്തെ വരയില്‍ കല്യാണി(93)നിര്യാതയായി.

പരിയാരം: പരിയാരത്തെ വരയില്‍ കല്യാണി(93)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഡി.കുഞ്ഞപ്പ. മക്കള്‍: ശകുന്തള(പരിയാരം),ദാമോദരന്‍(കടന്നപ്പള്ളി). മരുമക്കള്‍:കൃഷ്ണന്‍ മാസ്റ്റര്‍(കുറ്റൂര്‍), യശോദ(മണ്ടൂര്‍). സഹോദരങ്ങള്‍:പരേതരായ കുഞ്ഞിരാമന്‍,കുഞ്ഞിക്കണ്ണന്‍, കുഞ്ഞികോരന്‍, ഗോപാലന്‍. ശവ സംസ്‌കാരം ഇന്ന് (05-09-2025) വൈകുന്നേരം 4 മണിക്ക് ചെറുപാറ ശ്മശാനത്തില്‍.  

തൃച്ചംബരത്തെ എലിസബത്ത് ഐറിസ്(72) നിര്യാതയായി

തളിപ്പറമ്പ്: തൃച്ചംബരത്തെ ടെറന്‍സ് ഗോവിയസിന്റെ (റിട്ട. എയര്‍ഫോഴ്സ്) ഭാര്യ എലിസബത്ത് ഐറിസ് (ഐഡസ്- 72) നിര്യാതയായി. മക്കള്‍ ടോണി ഗോവിയസ്, ടോജി ഗോവിയസ് (വിദേശം). മരുമക്കള്‍: ലെനിറ്റ ടോണി, പ്രിന്‍സി ടോജി. സംസ്‌കാരം പിന്നീട് തൃച്ചംബരം സെന്റ് പോള്‍സ് ദേവാലയ സെമിത്തേരിയില്‍. … Read More

സിസ്റ്റര്‍ നിര്‍മ്മലയുടെ ശവസംസക്കാരം ഇന്ന് രാവിലെ 11 ന്

പട്ടുവം: ഇന്നലെ നിര്യാതയായ പട്ടുവം ദീന സേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ നിര്‍മ്മല ഡി.എസ്. എസ് (90)ന്റെ ശവസംസ്‌ക്കാരം ഇന്ന് ശനിയാഴ്ച (30.08.2025 ) രാവിലെ 11.00 മണിക്ക് പട്ടുവം സ്‌നേഹ നികേതന്‍ ആശ്രമ ചാപ്പലില്‍ നടക്കും. കണ്ണൂര്‍ … Read More

പിലാത്തറയിലെ കെ.പി.സാജിത(42) നിര്യാതയായി.

പരിയാരം: ഇരു വൃക്കകളും തകരാറിലായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പിലാത്തറയിലെ കെ.പി.സാജിത(42) നിര്യാതയായി. പരേതനായ മഹമ്മൂദ്-ഫാത്തിമ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് ജബ്ബാര്‍. മക്കള്‍: സൈറ, ജാസ്മിന്‍. സഹോദരങ്ങള്‍ മുസ്തഫ, സാദിഖ്. മൃതദേഹം ഇന്ന് രാത്രി എട്ടരക്ക് വീട്ടിലെത്തിക്കും. കബറടക്കം … Read More

തൃച്ചംബരം കോട്ടക്കുന്നിലെ എന്‍.കല്യാണി അമ്മ (93) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം കോട്ടക്കുന്നിലെ എന്‍.കല്യാണി അമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എ.വി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ട.സബ്ബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്). മക്കള്‍: എന്‍.വേണുഗോപാലന്‍ (റിട്ട. ഹെഡ് മാസ്റ്റര്‍ മോറാഴ ഗവ.ഹൈസ്‌ക്കൂള്‍), സാവിത്രി(ചിറക്കല്‍). രാധാകൃഷ്ണന്‍ (റിട്ട. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ … Read More

പട്ടുവം മുള്ളൂലിലെ ഇ.കെ.ബാബു നമ്പൂതിരി(65)നിര്യാതനായി

തളിപ്പറമ്പ്: പട്ടുവം മുള്ളൂലിലെ ഇ.കെ.ബാബു നമ്പൂതിരി(65)നിര്യാതനായി. ടി.ടി.കെ.ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറാണ്. ഭാര്യ: വത്സല അന്തര്‍ജനം. മക്കള്‍:അരവിന്ദ്, ശ്രീകാന്ത്, ശരണ്യ. മരുമക്കള്‍: രശ്മി, ശ്രീദേവി, സനല്‍കുമാര്‍ പൂങ്കുടില്‍മന. സഹോദരങ്ങള്‍: മീര അന്തര്‍ജനം( മണിയറ പെരിങ്ങോട്, കൈതപ്രം) , രാജന്‍, ഇന്ദിര അന്തര്‍ജനം … Read More

കീഴാറ്റൂര്‍ ഇളമ്പിലാന്‍ വീട്ടില്‍ പത്മാവതി(75)നിര്യാതയായി.

തളിപ്പറമ്പ്: കീഴാറ്റൂര്‍ തിട്ടയില്‍ പാലത്തിന് സമീപത്തെ ഇളമ്പിലാന്‍ വീട്ടില്‍ പത്മാവതി(75)നിര്യാതയായി. ഭര്‍ത്താവ് പരേതനായ വാസുദേവന്‍. മക്കള്‍: രാജന്‍, ഗിരീഷ്, സുധീഷ്, പ്രിയ, പരേതനായ സുരേഷ്. മരുമക്കള്‍: സുലേഖ, പ്രീതി, സ്‌നേഹ, ദീപു. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, വിജയന്‍

അന്നൂരിലെ സി.കെ.പ്രദീപ് കുമാര്‍(57) നിര്യാതനായി.

പയ്യന്നൂര്‍: അന്നൂരിലെ സി.കെ.പ്രദീപ് കുമാര്‍(57) നിര്യാതനായി. കണ്ണൂര്‍ ജില്ലാ ആശുപത്രി റിട്ട. ലാബ് അസിസ്റ്റന്റും, കേരള എന്‍ജിഒ അസോസിയേഷന്‍ മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. പരേതനായ ഡി.വി.നാരായണ പൊതുവാളുടെയും സി.കെ.തമ്പായിയുടെയും മകനാണ്. ഭാര്യ: കെ.കെ.ഷൈമ. മക്കള്‍:നവനീത് നാരായണന്‍ (മാടായി കോളേജ് … Read More