കാര്യമ്പലം അമ്പാടി റോഡിലെ പരേതനായ കെ അബ്ദുള്ളയുടെ ഭാര്യ വി.പി.കദീജ(65) നിര്യാതയായി

തളിപ്പറമ്പ്: കാര്യമ്പലം അമ്പാടി റോഡിലെ പരേതനായ കെ അബ്ദുള്ളയുടെ ഭാര്യ വി.പി.കദീജ(65) നിര്യാതയായി. മക്കള്‍: അബ്ദുറഹ്മാന്‍, റിഷാദ്, റാഷിദ്, റഹ്മത്ത്, മറിയംബി, ഹഫീല, റോയല്‍ സ്‌കൂള്‍ അധ്യാപികമാരായ റുബീന, നുഷൈബ. മരുമക്കള്‍: മുസ്തഫ, റഷീദ്, റഫീക്ക്, മുനീര്‍, യൂസുഫ്. ഷാഹിന, അസ്‌ന … Read More

പുളുക്കുനാട്ട് വടക്കെ വീട്ടില്‍ കാര്‍ത്ത്യായനി അമ്മ(86) നിര്യാതയായി

രാമന്തളി: രാമന്തളി കുന്നരുവിലെ ഒ.കെ.ഗോവിന്ദന്‍ നായരുടെ ഭാര്യ പുളുക്കുനാട്ട് വടക്കെ വീട്ടില്‍ കാര്‍ത്ത്യായനി അമ്മ(86) നിര്യാതയായി. മക്കള്‍: പി.വി.സുരേന്ദ്രന്‍(വൈസ് പ്രസിഡന്റ്, പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി), ബാലചന്ദ്രന്‍ (ബഹറിന്‍), ഗംഗാധരന്‍ ( റിട്ട.എച്ച് എം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചെമ്മനാട് പരവനടുക്കം), … Read More

അതിയടം മാടപ്പുറത്തെ വി.കെ.കൃഷ്ണന്‍(83)നിര്യാതനായി

പരിയാരം: അതിയടം മാടപ്പുറത്തെ വി.കെ.കൃഷ്ണന്‍(83)നിര്യാതനായി. ശവസംസ്‌ക്കാരം ഇന്ന്(ചൊവ്വാഴ്ച്ച-12/08/2025) രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തില്‍. ഭാര്യ: കെ.വ. മീനാക്ഷി. മക്കള്‍: സുരേഷ് (നാഷണല്‍ കോളേജ്, തളിപ്പറമ്പ്), സുനില്‍കുമാര്‍(റേ എഞ്ചിനീയറിംഗ്, മുംബൈ), സുമേഷ് (വെങ്ങര മാപ്പിള യു.പി സ്‌ക്കൂള്‍, മുട്ടം). മരുമക്കള്‍: ഷീബ(നാറാത്ത്), … Read More

ഡോ.രാധ രഞ്ജീവ് നിര്യാതയായി-സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോ.പി.കെ.രഞ്ജീവിന്റെ ഭാര്യയാണ്.

തളിപ്പറമ്പ്: തളിപ്പറമ്പ് പൂക്കോത്ത്‌നട സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോ.പി.കെ.രഞ്ജീവിന്റെ ഭാര്യ ഡോ.രാധ രഞ്ജീവ് നിര്യാതയായി. ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹം രാവിലെ ഒന്‍പതോടെ വീട്ടിലേക്ക് കൊണ്ടുവരും. മക്കള്‍: ഡോ.കുക്കു, ദുന്ദു. മരുമകന്‍: അഭിഷേക്. സംസ്‌ക്കാരം ഉച്ചക്ക് ഒന്നിന് … Read More

നെല്ലിപ്പറമ്പിലെ ചെമ്മഞ്ചേരി നളിനാക്ഷന്‍(59)നിര്യാതനായി.

തലോറ: നെല്ലിപ്പറമ്പിലെ ചെമ്മഞ്ചേരി നളിനാക്ഷന്‍(59)നിര്യാതനായി. ഭാര്യ: ഷീജ വായക്കീല്‍. മക്കള്‍: കാവ്യ(എഞ്ചിനീയര്‍, ബംഗളൂരു.)ദേവിക (വിദ്യാര്‍ത്ഥിനി, മംഗളൂരു). സഹോദരങ്ങള്‍: സരോജിനി,ശ്രീധരന്‍, രവീന്ദ്രന്‍,ഭാസ്‌കരന്‍, രാമചന്ദ്രന്‍. നാളെ ചൊവ്വാഴ്ച്ച രാവിലെ 9 മണി മുതല്‍ നെല്ലിപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. ശവസംസ്‌കാരം രാവിലെ 11 മണിക്ക് … Read More

തേര്‍ത്തല്ലി പോസ്റ്റോഫീസിലെ അസി.ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എം.കെ.ജോര്‍ജ്(61) നിര്യാതനായി

ആലക്കോട്: തേര്‍ത്തല്ലി പോസ്റ്റോഫീസിലെ അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ തേര്‍ത്തല്ലി ചെമ്മാരന്‍ മലയിലെ മഠത്തു മാലില്‍ എം.കെ.ജോര്‍ജ് (61) നിര്യാതനായി. എഫ്.എന്‍.പി.ഒ.ഡിവിഷണല്‍ ഭാരവാഹിയായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞപ്പന്‍, അമ്മ: പരേതയായ മറിയം. ഭാര്യ: മേഴ്‌സി. മക്കള്‍: ഫ്രാങ്ക് ജോര്‍ജ് (ഡ്രൈവര്‍), വിക്ടര്‍ … Read More

വെള്ളാവിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിരാമന്‍(73) നിര്യാതനായി.

തളിപ്പറമ്പ്: വെള്ളാവിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിരാമന്‍(73) നിര്യാതനായി. സിപിഐ (എം)വെള്ളാവ് ഈസ്റ്റ് ബ്രാഞ്ച് മെമ്പറാണ്. 1974 ല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. അഭിവക്ത വെള്ളാവ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവ്, കുറ്റ്യേരി സര്‍വ്വീസ് സഹകരണ ബാങ്ക്, ക്ഷീര സഹകരണ … Read More

മുയ്യത്തെ കെ.സുനില്‍കുമാര്‍(51) നിര്യാതനായി.

മുയ്യം: മുയ്യത്തെ കെ.സുനില്‍കുമാര്‍(51) നിര്യാതനായി. പരേതനായ ജനാര്‍ദ്ദനന്‍-സാവിത്രി ( മുന്‍ അംഗന്‍വാടി ടീച്ചര്‍) ദമ്പതികളുടെ മകനാണ്. ഭാര്യ: ജയശ്രീ (കൂട്ടുംമുഖം). (സര്‍വ്വീസ് സഹകരണ ബേങ്ക് കൂട്ടും മുഖം), മക്കള്‍: ദേവിക, ആത്മിക(വിദ്യാര്‍ത്ഥിനികള്‍). ശവസംസ്‌കാരം ഇന്ന് (1/8/25) വെളളിയാഴ്ച്ച രാവിലെ 11 മണിക്ക് … Read More

കോട്ടൂര്‍ കുന്നിലെ വെള്ളുവളപ്പില്‍ നാരായണന്‍ (76) നിര്യാതനായി.

ശ്രീകണ്ഠപുരം: കോട്ടൂര്‍ കുന്നിലെ വെള്ളുവളപ്പില്‍ നാരായണന്‍ (76) നിര്യാതനായി. പരേതരായ ഒതേനന്‍- ചീയ്യയി ദമ്പതികളുടെ മകനാണ്. മക്കള്‍: പി.പി( ലതിക (സി.പി.ഐ.എം മലപ്പട്ടം സെന്റര്‍ ബ്രാഞ്ചംഗം, മലപ്പട്ടം സര്‍വീസ് സഹകരണ ബേങ്ക് ഡയറക്ടര്‍ ),ലസിത, ലജിത. മരുമക്കള്‍ വി.വി.വിനോദ് (മലപ്പട്ടം,റിട്ട. എസ്.ഐ … Read More

പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായിരുന്ന പയ്യന്നൂർ എം. നാരായണൻകുട്ടി (85) അന്തരിച്ചു.

പയ്യന്നൂർ:പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായിരുന്ന പയ്യന്നൂർ കൊക്കാനിശ്ശേരിയിലെ എം. നാരായണൻകുട്ടി (85) അന്തരിച്ചു. കോഴിക്കോട് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പ്രമുഖ സംഘാടകനാണ് നിരവധി സഹകരണ സ്ഥാപനങ്ങളുടെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. പയ്യന്നൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. … Read More