തമ്പുരാന്‍ നഗറിലെ കുപ്പാടകത്ത് വിമല(84) നിര്യാതയായി.
തളിപ്പറമ്പ്: തമ്പുരാന്‍ നഗറിലെ കുപ്പാടകത്ത് വിമല(84) നിര്യാതയായി. തൃച്ചംബരത്തെ പരേതനായ ഡോ.പി.പി.കൃഷ്ണനുണ്ണിയുടെ ഭാര്യയാണ്. മക്കള്‍: കല്യാണികുട്ടി( ഉഷ-തൃച്ചംബരം), കോമള കുമാരനുണ്ണി (ബാബു-കോയമ്പത്തൂര്‍), സ്വര്‍ണ്ണകുമാരി (തളിപ്പറമ്പ്), കെ.സുബ്രഹ്മണ്യനുണ്ണി(കണ്ണൂര്‍), കൃഷ്ണനുണ്ണി (തളിപ്പറമ്പ്). മരുമക്കള്‍: പി.മോഹനന്‍(റിട്ട. ഫെഡറല്‍ ബാങ്ക് മാനേജര്‍, തൃച്ചംബരം), രവീന്ദ്രന്‍ നായര്‍ (റിട്ട.സെയില്‍സ് … Read More
