കോടേശ്വരത്തെ തിയ്യഞ്ചേരി വീട്ടില്‍ കാര്‍ത്തിയാനിയമ്മ (80) നിര്യാതയായി.

തളിപ്പറമ്പ്: കോടേശ്വരത്തെ തിയ്യഞ്ചേരി വീട്ടില്‍ കാര്‍ത്തിയാനിയമ്മ (80) നിര്യാതയായി. മക്കള്‍: ടി.വി.ഗീത, ടി.വി.മനോഹരന്‍, പരേതനായ ടി.വി.ദിനേശന്‍. മരുമക്കള്‍: പുരുഷോത്തമന്‍, രേണുക(കുറുമത്തൂര്‍). മൃതദേഹം കീഴാറ്റൂരിലെ മകളുടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നു. ശവസംസ്‌കാരം 6.30 ന് കീഴാറ്റൂര്‍ പൊതു ശ്മശാനത്തില്‍ നടക്കും.  

പയ്യരട്ട നാരായണി അമ്മ (92) നിര്യാതയായി

തൊണ്ടന്നൂർ : പരേതനായ നാണിച്ചേരി കുഞ്ഞിരാമന്റെ ഭാര്യ പയ്യരട്ട നാരായണിയമ്മ (92) നിര്യാതയായി. മക്കൾ: ദേവി ചെറുവത്തൂർ,ഗീത, വിജയൻ ,പരേതനായ ചന്ദ്രമോഹൻ. സഹോദരങ്ങൾ:  പയ്യരട്ട നാരായണൻ, പരേതയായ ലക്ഷമി. സംസ്കാരം ഇന്ന്(17-06-2025) 3 മണിക്ക് സമുദായ ശ്മശാനത്തിൽ

കോണ്‍ഗ്രസ് നേതാവ് അഡ്വ.ഇ.വി.മോഹനന്‍(62) നിര്യാതനായി

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് ഇ.വി.മോഹനന്‍(62)നിര്യാതനായി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും  K S U  മുന്‍ ജില്ലാ കമ്മിറ്റി ട്രഷറുമായിരുന്നു. മേലതിയടം കാപ്പുങ്ങല്‍ പരേതനായ നടുവലത്ത് കൃഷ്ണന്‍ നായര്‍-എട്ടിയാട്ട് വീട്ടില്‍ കല്യാണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: … Read More

കമ്പനിസ്വാമിയുടെ മകന്‍ എന്‍.കൃഷ്ണ അയ്യര്‍(90) നിര്യാതനായി.

തളിപ്പറമ്പ്: ആധുനിക തളിപ്പറമ്പിന്റെ രാജശില്പി അന്നദാനപ്രഭു എന്ന് അറിയപ്പെടുന്ന പി.നീലകണ്ഠ അയ്യരുടെ(കമ്പനിസ്വാമി) മകന്‍ എന്‍.കൃഷ്ണ അയ്യര്‍ (90) പാലക്കാട് നിര്യാതനായി. തളിപ്പറമ്പിലെ ആദ്യത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ്.  ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഗൗരി എന്ന പേരിലുള്ള ഓട്ടോറിക്ഷയാണ് തളിപ്പറമ്പ് നഗരത്തില്‍ ആദ്യമായി നിരത്തിലിറങ്ങിയ ഓട്ടോറിക്ഷ. … Read More

വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃച്ചംബരം യു.പി.സ്‌ക്കൂളിന് സമീപത്തെ താറേറ്യാട്ട് വീട്ടില്‍ മാധവവാര്യര്‍(90)നെയാണ് ഇന്നലെ രാത്രി എട്ടോടെ കിടപ്പുമുറയില്‍ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: പരേതയായ ജാനകി വാരസ്യാര്‍(തങ്കമണി).  മകന്‍: ബാബുരാജ്. സഹോദരങ്ങള്‍: ലോഹിതാക്ഷ വാര്യര്‍, സുഭദ്ര വാരസ്യാര്‍, … Read More

ആര്‍.എസ്.എസ്. നേതാവ് തലോറയിലെ കെ.പി.വിനോദ്കുമാര്‍ നിര്യാതനായി

തളിപ്പറമ്പ്: ആര്‍.എസ്.എസ്. നേതാവ് തലോറയിലെ കെ.പി.വിനോദ്കുമാര്‍ നിര്യാതനായി. ശവസംസ്‌ക്കാരം നെല്ലിപ്പറമ്പ് പൊതുശ്മശാനത്തില്‍ നടന്നു.

ചെറുവിച്ചേരിയിലെ വടക്കേടത്ത് വീട്ടില്‍ കൃഷ്ണന്‍ നായര്‍(72) നിര്യാതനായി.

പരിയാരം: ചന്തപ്പുരയിലെ ഹോട്ടല്‍ വ്യാപാരിയായിരുന്ന ചെറുവിച്ചേരിയിലെ വടക്കേടത്ത് വീട്ടില്‍ കൃഷ്ണന്‍ നായര്‍(72) നിര്യാതനായി. ഭാര്യ:പോത്തേര കരിയാട്ട ശോഭ. (കമ്പല്ലൂര്‍). മക്കള്‍: ദിലീഷ് (ഒട്ടോ ഗൂസ്‌സ് ചെറുവിച്ചേരി), ദീപേഷ് (ദി ഹിന്ദു ദിനപത്രം കോഴിക്കോട്), ദീഷ്മ (പരിയാരം). മരുമക്കള്‍: സൗമ്യ(ബി.കെ.എം.ഹോസ്പിറ്റല്‍ പയ്യന്നൂര്‍), സജീവന്‍ … Read More

ഒ.കെ.ദ്രൗപതി(88) നിര്യാതയായി.

തളിപ്പറമ്പ്: ഹരിഹര്‍ നഗര്‍ സ്ട്രീറ്റ് നമ്പര്‍ 2 ഹേസല്‍ വുഡ്ഡിലെ പരേതനായ കല്ലിങ്കീല്‍ നാരായണന്റെ ഭാര്യ ഒ.കെ.ദ്രൗപതി(88)നിര്യാതയായി. മക്കള്‍: ഹരീന്ദ്രന്‍, ശശീന്ദ്രന്‍, ഗീതാ രാജ്. മരുമക്കള്‍: ശാലിനി, രത്‌ന, പി.പി.രാജന്‍. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍, വസന്ത. ശവസംസ്‌ക്കാരം നാളെ(29-05-25) രാവിലെ 11.30 ന് … Read More

പാളിയത്ത്‌വളപ്പിലെ കെ.വി.ജാനകി(80)നിര്യാതയായി.

മൊറാഴ: പാളിയത്ത്‌വളപ്പിലെ കെ.വി.ജാനകി(80)നിര്യാതയായി. ഭര്‍ത്താവ്:  പരേതനായ ടി.എന്‍.ബാലന്‍ നമ്പ്യാര്‍. മക്കള്‍: ശശിധരന്‍ (വിമുക്തഭടന്‍),കെ.വി.ദിലീപ്കുമാര്‍(കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്), രാധാകൃഷ്ണന്‍ (കണ്ടക്ടര്‍). മരുമക്കള്‍: ഷീബ (ഇരിണാവ്), ജിഷ ഇരിട്ടി ( കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്), രജിത (പയ്യന്നൂര്‍). മൃതദേഹം ഇന്ന് രാവിലെ 10 … Read More

നോര്‍ത്ത് കുപ്പത്തെ കെ.സി.ഉമ്മര്‍ ഹാജി(90)നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലെ പഴയകാല മുട്ട വ്യാപാരി നോര്‍ത്ത് കുപ്പത്തെ കെ.സി.ഉമ്മര്‍ ഹാജി (90) നിര്യാതനായി. ഭാര്യ: എം.സി.ഹലീമ. മക്കള്‍: മുസ്തഫ, സുബൈദ, മറിയം, സുഹറ, റഷീദ, ബുഷ്റ, ജുബൈരിയ. മരുമക്കള്‍: മുബീന, അബൂബക്കര്‍, ഷൗക്കത്ത്, ഹസന്‍, അഷ്റഫ്, ഇസ്മാഈല്‍, പരേതനായ … Read More