കരിമ്പം ഗവ.ആശുപത്രിക്ക് സമീപത്തെ ഇരയില്‍ പുരുഷോത്തമന്‍(67)നിര്യാതനായി.

തളിപ്പറമ്പ്: കരിമ്പം ഗവ.ആശുപത്രിക്ക് സമീപത്തെ ഇരയില്‍ പുരുഷോത്തമന്‍(67)നിര്യാതനായി.

ഭാര്യ: സുജാത.

മക്കള്‍:ഷാരോണ്‍,(ദുബായ്), ശീതള്‍.

മരുമക്കള്‍:സോനു (എസ്.ബി.ഐ ഹൈദരാബാദ്), അഷ്ന (കോഴിക്കോട്).

ശവസംസ്‌കാരം നാളെ (22-06-2025) രാവിലെ 11 മണിക്ക് ഏഴാംമൈല്‍ സമുദായ ശ്മശാനത്തില്‍.

സഹോദരങ്ങള്‍. ഗോപാലന്‍ (മന്ന), ദേവകി (ചവനപ്പുഴ), കോമളം (കൂട്ടുമുഖം), ശ്രീലത(കക്കാട്), പരേതനായ അഡ്വ.ഇ. ഭാസ്‌കരന്‍.