കോടേശ്വരത്തെ തിയ്യഞ്ചേരി വീട്ടില്‍ കാര്‍ത്തിയാനിയമ്മ (80) നിര്യാതയായി.
തളിപ്പറമ്പ്: കോടേശ്വരത്തെ തിയ്യഞ്ചേരി വീട്ടില്‍ കാര്‍ത്തിയാനിയമ്മ (80) നിര്യാതയായി.
മക്കള്‍: ടി.വി.ഗീത, ടി.വി.മനോഹരന്‍, പരേതനായ ടി.വി.ദിനേശന്‍.
മരുമക്കള്‍: പുരുഷോത്തമന്‍, രേണുക(കുറുമത്തൂര്‍).
മൃതദേഹം കീഴാറ്റൂരിലെ മകളുടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നു.
ശവസംസ്‌കാരം 6.30 ന് കീഴാറ്റൂര്‍ പൊതു ശ്മശാനത്തില്‍ നടക്കും.