പാലക്കുളങ്ങരയിലെ ടി.സി.ജാനകി ടീച്ചര്‍(85)നിര്യാതയായി.
തളിപ്പറമ്പ്:പാലക്കുളങ്ങരയിലെ ടി.സി.ജാനകി ടീച്ചര്‍(85)നിര്യാതയായി. തളിപ്പറമ്പ് യു.പി. സ്‌ക്കൂള്‍ റിട്ട.മുഖ്യാധ്യാപികയാണ്. ഭര്‍ത്താവ് പരേതനായ പി.ശങ്കരന്‍ നമ്പ്യാര്‍. മക്കള്‍:മോഹനന്‍, ശിവശങ്കരന്‍(വിമുക്തഭടന്‍,പുതിയകണ്ടം ) ലത(റിട്ട. ടിച്ചര്‍ മൂത്തേടത്ത് എച്ച്.എസ്.എസ്). മരുമക്കള്‍: രമേശന്‍(റിട്ട. അധ്യാപകന്‍, മൂത്തേടത്ത് എച്ച്.എസ്.എസ്), മഞ്ജുഷ, ലീന. സഹോദരങ്ങള്‍:മാധവി, തങ്കമണി, പരേതരായ ലീല, നാരായണന്‍. … Read More
