കൂവോട് വാര്‍ഡ്‌സഭയില്‍ ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനം; ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ നേരത്തെ മടങ്ങിയതും ചര്‍ച്ചയായി
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ 27-ാം വാര്‍ഡ് (കൂവോട്) വാര്‍ഡ്‌സഭയില്‍ ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കെ വാര്‍ഡ്‌സഭ അവസാനിക്കും മുമ്പേ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപരഞ്ജിത് മടങ്ങിയതും ചര്‍ച്ചയ്ക്ക് ഇടയായി. ജനങ്ങളുടെ ചോദ്യങ്ങള്‍ കേള്‍ക്കാതെയും ഉയര്‍ന്ന … Read More
