കൂവോട്ടെ മൊട്ടമ്മല്‍ കോരന്‍(92)നിര്യാതനായി.
തളിപ്പറമ്പ്: കൂവോട് റേഷന്‍കടക്ക് സമീപത്തെ മൊട്ടമ്മല്‍ കോരന്‍(92) നിര്യാതനായി.
ഭാര്യ: പരേതയായ മീത്തല്‍ മാധവി.
മക്കള്‍: ലളിത, പത്മനാഭന്‍, പവിത്രന്‍( ദേശാഭിമാനി കൂവോട് ഏജന്റ്, CPI(M)കൂവോട് പാലേരിപ്പറമ്പ് ബ്രാഞ്ച് മെമ്പര്‍) രമണി,മുരളി (ഗള്‍ഫ്)
മരുമക്കള്‍: ചന്ദ്രന്‍(കൂവോട്), സുജാത(പത്തനംതിട്ട), സുധ(കണ്ണോം), ഉണ്ണി(വെള്ളിക്കീല്‍),രാധ(കൊയ്യം).
സഹോദരങ്ങള്‍: പരേതരായ ചേയി, രാമന്‍, കുഞ്ഞപ്പ, മാധവി, കണ്ണന്‍.