വി.കുഞ്ഞികൃഷ്ണന്റെ കാങ്കോല്‍ കരിങ്കുഴിയിലെ സ്ഥലത്തിന് നേരെ ആക്രമം.
പയ്യന്നൂര്‍: വി.കുഞ്ഞികൃഷ്ണന്റെ കാങ്കോല്‍ കരിങ്കുഴിയിലെ സ്ഥലത്തിന് നേരെ ആക്രമം. ഇന്നലെ രാത്രി 10 ന് മഴമറ തീവെച്ച് നശിപ്പിച്ച സാമൂഹ്യ വിരുദ്ധര്‍ സ്ഥലത്തിന്റെ മതിലും തകര്‍ത്തു. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. പോലീസ് സംഭവ സ്ഥലത്ത് കാവല്‍ തുടരുന്നുണ്ട്. ഇന്നലെ കുഞ്ഞികൃഷ്ണന്‍ … Read More
