മാതമംഗലം ലയണ്‍സ് ക്ലബ്ബ്-എം.വി.ബാബു പ്രസിഡന്റ്, പി.വി.അജയന്‍ സെക്രട്ടറി-പി.വി.സുനില്‍കുമാര്‍ ട്രഷറര്‍
മാതമംഗലം: പുതുതായി രൂപീകരിച്ച മാതമംഗലം ലയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ നിര്‍വഹിച്ചു. സ്‌പോണ്‍സര്‍ ക്ലബ് ആയ പാടിയോടുച്ചാല്‍ ലയന്‍സ് ക്ലബ് പ്രസിഡന്റ് വി.കെ.ബിജു അധ്യക്ഷത വഹിച്ചു. ഡോ.പി സുധീര്‍, സി എ. ടി.കെ. രജീഷ്, ടൈറ്റസ് തോമസ്, … Read More
