രാമന്തളി 17 ശുഹദാമഖാം ഉറൂസ് ഏപ്രില്‍ 1 മുതല്‍ 5 വരെ

പയ്യന്നൂര്‍: രാമന്തളി 17 ശുഹദാമഖാം ഉറൂസ് ഏപ്രില്‍ 1 മുതല്‍ 5 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേലനത്തില്‍ അറിയിച്ചു. എ.ഡി 1524 ല്‍ വൈദേശികാധിപത്യത്തനെതിരെ ഹസ്‌റത്ത് പൊക്കര്‍ മൂപ്പര്‍ധറ:അപ നേതൃത്വത്തില്‍പറങ്കിപ്പടയോട് യുദ്ധം ചെയ്ത് ധീരരക്തതസാക്ഷിത്വം വരിച്ച് രാമന്തളി … Read More

എരമം-കടയക്കര മഖാം ഉറൂസ് ഏപ്രില്‍ 2 മുതല്‍ 6 വരെ

മാതമംഗലം: ചരിത്രപ്രസിദ്ധമായ എരമം കടയക്കര മഖാം ഉറൂസ് ഏപ്രില്‍ 2 മുതല്‍ 6 വരെ നടത്തപ്പെടുമെന്ന് ഉറൂസ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 2 വ്യാഴം രാവിലെ 9 മണിക്ക് കടയക്കര മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.മുഹമ്മദ് പതാക ഉയര്‍ത്തും … Read More

തിരുവട്ടൂര്‍ മഖാം ഉറൂസിന് തുടക്കമായി, 11 ന് സമാപിക്കും.

തളിപ്പറമ്പ്: തിരുവട്ടൂര്‍ മഖാം ഉറൂസിന് തുടക്കമായി. ഇന്ന് രാവിലെ മഖാം സിയാറത്തിന് ശേഷം ഉപദേശകസമിതിഅംഗം ടി.കെ.സി.അബ്ദുള്ളഹാജി പതാക ഉയര്‍ത്തി. രാത്രിഎട്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഉസ്താദ് നിസാര്‍ അഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മെഗാ ദഫ് പ്രദര്‍ശനവും തുടര്‍ന്ന് ഉസ്താദ് … Read More

എരമം കടയക്കര മഖാം ഉറൂസ് തുടങ്ങി.

മാതമംഗലം: ചരിത്രപ്രസിദ്ധമായ എരമം കടയക്കര മളാം ഉറൂസ് ആരംഭിച്ചു. ഉറൂസിന് തുടക്കംകുറിച്ച് കടയക്കര മുസ്ലിം ജുമാഅത്ത് പ്രസിഡന്റ് കെ.പി.യൂസുഫ് സാഹിബ് പതാക ഉയര്‍ത്തി. 5 ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് 12 ന് സമാപിക്കും. ഉത്തരമലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കടയക്കര മഖാം … Read More

എരമം-കടയക്കര മഖാം ഉറുസ് ഫിബ്രവരി-8 മുതല്‍ 12 വരെ.

മാതമംഗലം: മാനവസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയര്‍ത്തി പ്രസിദ്ധമായ എരമം കടയക്കര മഖാം ഉറൂസ് ബെബ്രുവരി 8 മുതല്‍ 12 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്തരമലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കടയക്കര മഖാം ജാതി മത വ്യത്യാസമില്ലാതെ ആയിരക്കണക്കിനാളുകളുടെ … Read More