കുറുമാത്തൂരില്‍ അടി, ഭീഷണി നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: സ്വന്തം സ്ഥലത്തെ വഴി വൃത്തിയാക്കുന്നതിനിടെ സ്ഥലത്ത് അതിക്രമിച്ചുകയറി തടസം സൃഷ്ടിക്കുകയും മകനെയും കൂട്ടുകാരനെയും പ്രേരിപ്പിച്ച് മധ്യവസ്‌ക്കനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറുമാത്തൂരിലെ വലിയവീട്ടില്‍ ബാലകൃഷ്ണന്‍, ഭാര്യ നളിനി, മകന്‍ ഷൈജു, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെപേരിലാണ് … Read More

നിയമപരമായി വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു-

തളിപ്പറമ്പ്: നിയമപരമായി വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടതിന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുറുമാത്തൂര്‍ പൊക്കുണ്ടിലെ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മുഹമ്മദ് റിഷാദ്, ആമിന എന്നിവരുടെ പേരിലാണ് കേസ്. മാര്‍ച്ച് 28 ന് വൈകുന്നേരം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം … Read More

കടയില്‍ നിന്ന് സാധനം കടംവാങ്ങിയ പണത്തിന് ചേദിച്ച കടയുടമക്ക് മര്‍ദ്ദനം-പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കടയില്‍ നിന്നും സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയെ കല്ല്‌കൊണ്ട് നെറ്റിയില്‍ അടിച്ചതിന് കേസ്. കുറുമാത്തൂര്‍ ഡയറിയിലെ രാജീവന്റെ(42)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഫിബ്രവരി 22 ന് രാത്രിഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ഡയറിയിലെ കടയുടമ പുതിയപുരയില്‍ വീട്ടില്‍ പി.അബ്ദുള്‍കലാമിനാണ്(53)പരിക്കേറ്റത്.

പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും സദസ്യരായി, ഹതിതകര്‍മ്മസേന അംഗങ്ങള്‍ ഉദ്ഘാടകരായി.

തളിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അംഗങ്ങളും സദസ്യരായി, ഹരിതകര്‍മ്മസേന പ്രസിഡന്റും അംഗങ്ങളും ഉദ്ഘാടകരായി. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുഇട ശുചീകരണത്തിനാണ് വ്യത്യസ്തമായ തുടക്കമായത്. കരിമ്പം ബ്ലോക്ക് ഓഫീസ് മുതല്‍ നെടുമുണ്ട വരെയുള്ള സംസ്ഥാന പാതയോരമാണ് ശുചീകരിച്ചത്. … Read More

പഞ്ചായത്തിന്റെ ഭൂപടമാതൃക ഉയര്‍ത്തി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വികസനസെമിനാര്‍ ഉദ്ഘാടനം ചെയ്തു.

കുറുമാത്തൂര്‍: പഞ്ചായത്തിന്റെ ഭൂപടമാതൃക ഉയര്‍ത്തി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വികസനസെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ കരിമ്പം ഐ.ടി.കെ.സെന്ററില്‍ നടന്ന ചടങ്ങില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ഐ.വി.നാരായണന്‍, വി.എം.സീന, കെ.മുഹമ്മദ്കുഞ്ഞി, എന്‍.കെ.ഭാരതി, കെ.കൃഷ്ണന്‍, കെ.യു.ത്രേസ്യാമ്മ എന്നിവര്‍ പഞ്ചായത്തിന്റെ 20 വാര്‍ഡുകള്‍ അടങ്ങുന്ന … Read More

കേരളത്തിന് ഒരു കുറുമാത്തൂര്‍ മാതൃക-വികസനസെമിനാറിന്റെ ഉദ്ഘാടകര്‍ മുന്‍ പ്രസിഡന്റുമാര്‍

തളിപ്പറമ്പ്: പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും വികസന സെമിനാര്‍ നടക്കുകയാണ്. മിക്കവാറും സ്ഥലങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തന്നെയാണ് ഉദ്ഘാടകര്‍. ചില സ്ഥലങ്ങളില്‍ തദ്ദേശ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരോ എം.എല്‍.എമാരോ ഒക്കെ ഉദ്ഘാടകരാവുന്നുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്തമായി … Read More

ജനപ്രതിനിധികളെ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു

കുറുമാത്തൂര്‍: കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെയും ദുബൈ കെ.എം.സി.സിയുടെയും ആഭിമുഖ്യത്തില്‍ പൊക്കുണ്ട് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച ജനപ്രതിനിധികള്‍ക്കുള്ള അനുമോദന ചടങ്ങ് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. ലീഗ് കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ഷൗക്കത്തലി അദ്ധ്യക്ഷതവഹിച്ചു. ജന. … Read More

കുറുമാത്തൂരില്‍ യു.ഡി.എഫിന് മികച്ച വിജയം-സീറ്റുകള്‍ നാലില്‍ നിന്ന് ആറായി ഉയര്‍ത്തി.

കുറുമാത്തൂര്‍: കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫിന് മികച്ച വിജയം. കഴിഞ്ഞ 25 വര്‍ഷമായി സി.പി.എം വിജയിച്ചുവരുന്ന പൂമംഗലം വാര്‍ഡ് പിടിച്ചെടുത്ത യു.ഡി.എഫ് കഴിഞ്ഞ തവണ നേടിയ നാല് വാര്‍ഡുകള്‍ ആറായി ഉയര്‍ത്തി. 1995 ല്‍ എം.എന്‍.പൂമംഗലം വിജയിച്ചതൊഴിച്ചാല്‍ പൂമംഗലം വാര്‍ഡ് പിന്നീടൊരിക്കലും കോണ്‍ഗ്രസിന് … Read More

ജീവന്‍പണയം വെച്ച് വോട്ടുചെയ്യുന്ന വരഡൂലുകാര്‍ക്ക് ബിഗ് സല്യൂട്ട്

തളിപ്പറമ്പ്: പോളിംഗ് സ്‌റ്റേഷന്‍ എ.കെ.ജി നന്ദിരത്തിലെ സി.പി.എം നിയന്ത്രണത്തിലുള്ള വായനശാലയില്‍, ക്യൂനില്‍ക്കേണ്ടത് റോഡില്‍. വാഹനാപകടം ഭയന്ന് വോട്ടര്‍മാര്‍. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 വരഡൂലിലെ വോട്ടര്‍മാര്‍ക്കാണ് ഈ ദുര്‍ഗതി. ചീറിപ്പായുന്ന വാഹനങ്ങളുടെ ടയറിനടയില്‍ കുടുങ്ങാതെ തിരക്കേറിയ എയര്‍പോര്‍ട്ട് റോഡിലാണ് വോട്ടുചെയ്യാനായി ക്യൂനില്‍ക്കേണ്ടി … Read More

കുറുമാത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ കള്ളവോട്ടും ആക്രമവും തടയാന്‍ പോലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി.

കൊച്ചി: കുറുമാത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ കള്ളവോട്ടും അക്രമവും തടയാന്‍ വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പോളിംഗ് ഏജന്റുമാര്‍ക്കും പ്രത്യേകം പോലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും തളിപ്പറമ്പ് എസ്.എച്ച്.ഒക്കും നിര്‍ദ്ദേശം നല്‍കി. തളിപ്പറമ്പ് … Read More