കിസാന്‍ സമ്മാന്‍ നിധി പി.എം.കിസാന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കിസാന്‍ സമ്മാന്‍ നിധി പി.എം.കിസാന്‍ ക്യാമ്പ് സംഘടിപ്പിച്ചു. തൃച്ചംബരം റോഡില്‍ വിവേകാനന്ദ വായനശാലക്ക് സമീപം നടന്ന ക്യാമ്പില്‍ എഴുപതോളം പേര്‍ പങ്കെടുത്തു. തൃച്ചംബരം വാര്‍ഡ് കൗണ്‍സിലര്‍ പി.വി.സുരേഷ് മുന്‍കൈയെടുത്താണ് ക്യാമ്പ് സംഘടിപ്പിച്ചത്.