തളിപ്പറമ്പില്‍ എഴുത്ത് ലോട്ടറി- യുവതി പോലീസ് പിടിയില്‍

  തളിപ്പറമ്പ്: നഗരത്തില്‍ പരസ്യമായി എഴുത്ത്‌ലോട്ടറി കച്ചവടത്തില്‍ ഏര്‍പ്പെട്ട യുവതി പോലീസ് പിടിയില്‍. പടപ്പേങ്ങാട്ടെ വണ്ണാറത്ത് വീട്ടില്‍ രമേശന്റെ ഭാര്യ എം.ധന്യ(38)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി പിടികൂടിയത്. ഇന്നലെ രാവിലെ തളിപ്പറമ്പ് മാര്‍ക്കറ്റ്‌റോഡിലെ സഫ കോംപ്ലക്‌സിന് സമീപത്തുവെച്ചാണ് പോലീസ് ധന്യയെ … Read More

മദ്യപിച്ച് കാറോടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ മധ്യവസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മദ്യപിച്ച് കാറോടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ മധ്യവസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു. പാച്ചേനി മേനച്ചൂരിലെ നാരായണം വീട്ടില്‍ മാധവന്‍നമ്പ്യാരുടെ മകന്‍ മധു മാണിക്കോത്തിന്റെ (51)പേരിലാണ് കേസ്. കെ.എല്‍-59 എക്‌സ് 6158 നമ്പര്‍ സ്‌ക്കൂട്ടറില്‍ സ്ഞ്ചരിച്ച കുപ്പത്തെ ഇ.കെ.സുമയ്യ(30), സഹദ്(17) … Read More

എ.എസ്.ഐ പ്രീതക്കും തളിപ്പറമ്പ് പോലീസിനും ബിഗ് സല്യൂട്ട്.

തളിപ്പറമ്പ്: തീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ് പോലീസ്. തളിപ്പറമ്പ് ചെത്തുതൊഴിലാളി സഹകരണ സംഘത്തിലെ ജീവനക്കാരന്‍ കൂവോട്ടെ പ്രശാന്ത്കുമാറിന്റെ പണമാണ് നഷ്ടപ്പെട്ടത്. തീപിടുത്ത വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രശാന്ത് കുമാര്‍ സ്ഥലത്തുവെച്ച് ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റുമ്പോള്‍ നനഞ്ഞതിനാല്‍ പോക്കറ്റില്‍ … Read More

തളിപ്പറമ്പില്‍ തോന്ന്യാസം കാണിക്കുന്നവര്‍ സൂഷിച്ചാ ദുഃഖിക്കണ്ട. മഫ്ടി പോലീസുണ്ട് .

തളിപ്പറമ്പ്: രാത്രിയുടെ മറവില്‍ എന്തുമാകാമെന്ന നിലയില്‍ പ്രവൃത്തിക്കുന്നവര്‍ ഇനി പിടിയിലാകും. തളിപ്പറമ്പില്‍ സുരക്ഷ ശ ക്തമാക്കുന്നതിന്റെ ഭാഗമായി ഇനി മുതല്‍ മഫ്ടി പോലീസും പട്രോളിംഗിനിറങ്ങും. പോലീസ് വാഹനം കാണുമ്പോള്‍ തന്നെ സാമൂഹ്യ വിരുദ്ധര്‍ കടന്നു കളയുന്നത് പതിവായ സാഹചര്യത്തിലാണ് പോലീസ് മഫ്ടിയില്‍ … Read More

വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

കേരള പോലീസ് ഓഫീസര്‍സ് അസോസിയേഷന്‍ കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരായ സൈബര്‍ സെല്‍ എസ് ഐ കെ.വി.ചന്ദ്രശേഖരന്‍ പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ മുരളി എന്നിവര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. … Read More

മോഷണക്കേസില്‍ പ്രതി; പൊലീസ് പിന്തുടര്‍ന്നപ്പോള്‍ മക്കളെ കാറിനുള്ളില്‍ പൂട്ടിയിട്ട് യുവാവ് ഓടി രക്ഷപ്പെട്ടു

  തൊടുപുഴ: മോഷണക്കേസുകളില്‍ പ്രതിയായി മുങ്ങിനടന്ന യുവാവ് പൊലീസ് പിന്തുടര്‍ന്നതോടെ കാറില്‍ കുട്ടികളെ പൂട്ടിയിട്ട ശേഷം രക്ഷപ്പെട്ടു. കോഴിക്കോട്, കരിങ്കുന്നം സ്റ്റേഷനുകളിലടക്കം മോഷണക്കേസുകളില്‍ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്ത് (36) ആണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച എട്ടരയോടെ എസ്‌ഐ ബൈജു പി ബാബുവിന്റെ … Read More

മരുന്ന് മാറി നല്‍കി തളിപ്പറമ്പ് സ്വദേശിയുടെ പരാതിയില്‍ പോലീസ് കേസ്.

കണ്ണൂര്‍: ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നിന് പകരം മറ്റൊരു മരുന്ന് ഉപേക്ഷാപൂര്‍വ്വം മാറി നല്‍കിയതിന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ ആശ്രയ മെഡിക്കല്‍സിലെ ജീവനക്കാരന്‍ പ്രസൂണിന്റെ പേരിലാണ് കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തത്. തളിപ്പറന്ര് കുപ്പം വൈര്യാംകോട്ടത്തെ പുതിയപുരയില്‍ വീട്ടില്‍ ബാബുരാജിന്റെ … Read More

ജനകീയ പ്രതിരോധം-സോണി സെബാസ്റ്റിയന്‍ ഉള്‍പ്പെടെ 51 കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കുന്നംകുളം പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ജനകീയ പ്രതിരോധ സദസ് സംഘടിപ്പിച്ചതിന് ഉദ്ഘാടകനായ കെ.പി.സി.സി ജന.സെക്രട്ടെറി അഡ്വ.സോണി സെബാസ്റ്റിയന്‍ ഉള്‍പ്പെടെ 51 കോണ്‍ഗ്രസുകാര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. രാഹുല്‍ വെച്ചിയോട്ട്, നൗഷാദ് ബ്ലാത്തൂര്‍, രജനി രമാനന്ദ്, എം.എന്‍.പൂമംഗലം, ടി.ജനാര്‍ദ്ദനന്‍, എസ്.ഇര്‍ഷാദ്്, മാവില … Read More

മയക്കുമരുന്ന് കടത്ത്-ബുള്ളറ്റ് ലേഡി നിഖില ഇനി തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ കരുതല്‍ തടങ്കലില്‍

  തളിപ്പറമ്പ്: മഹരിമരുന്ന് കടത്തിയ ബുള്ളറ്റ്ലേഡി കരുതല്‍ തടങ്കലിലായി. പയ്യന്നൂര്‍ മുല്ലക്കോട്ടെ സി.നിഖിലയെയാണ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായത്തോടെ തളിപ്പറമ്പ് എക്സൈസ് ബംഗളൂരുവില്‍ വെച്ച് പിടികൂടിയത്. ബുള്ളറ്റ് ബൈക്കില്‍ യാത്ര ചെയ്യുന്നതിനാലാണ് ബുള്ളറ്റ് ലേഡി എന്ന് വിളിപ്പേരുണ്ടായത്. പയ്യന്നൂര്‍ റെയിഞ്ചില്‍ 2023 … Read More

കാറില്‍ താക്കോല്‍ കൊണ്ട് കുത്തിവരഞ്ഞ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു.

വളപട്ടണം: കാറില്‍ താക്കോല്‍കൊണ്ട് വരഞ്ഞ് വികൃതമാക്കി 30,000 രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ വളപട്ടണം പോലീസ് കണ്ടാലറിയാവുന്ന ഒരാളുടെ പേരില്‍ കേസെടുത്തു. ഇന്നലെ രാത്രി 7.10 ന് വളപട്ടണം മന്നയിലെ പൂട്ടിയിട്ട അപ്പൂസ് കഫെ എന്ന മില്‍മ ബൂത്തിന് സമീപത്താണ് സംഭവം … Read More