Tag: rtd
റിട്ട.ഡിവൈ.എസ്.പി പാനക്കാരന്‍ കുഞ്ഞിരാമന്‍(63) നിര്യാതനായി.
പെരിങ്ങോം: റിട്ട.ഡി.വൈ.എസ്.പി പെരിങ്ങോത്തെ പാനക്കാരന്‍ കുഞ്ഞിരാമന്‍(63)നിര്യാതനായി. ഭാര്യ: ലളിത(റിട്ട.അധ്യാപിക). മക്കള്‍: ശ്രാവണ്‍, ശ്രുതി. മരുമക്കള്‍: സൗമ്യ, ജിതേഷ്. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് പെരിങ്ങോത്തെ സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ് എസ്.ഐ, സി.ഐ തസ്തികകളില്‍ ജോലി നോക്കിയിരുന്നു. കാസര്‍ഗോഡ് വിജിലന്‍സില്‍ നിന്നാണ് വിരമിച്ചത്.
റിട്ട.പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ലളിത(72)നിര്യാതയായി.
തളിപ്പറമ്പ്: കാനൂല്‍ മൂലായിയിലെ റിട്ട പോലീസ് സി.ഐ പി.ലളിത(72) നിര്യാതയായി. പരേതനായ പോലീസ് ഉദ്യോഗസ്ഥന്‍ ഗംഗാധരന്റെ ഭാര്യയാണ്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന്‍, കണ്ണൂര്‍ വിതാസെല്‍ എന്നിവിടങ്ങളില്‍ സി.ഐ ആയി പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: രാജേഷ് ഗംഗന്‍ (കാനഡ) ലതീഷ് ഗംഗന്‍ (ഇന്ത്യന്‍ … Read More
റിട്ട. എ.എസ്.ഐകുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍(81)നിര്യാതനായി.
കുറുമാത്തൂര്‍: കുറുമാത്തൂരിലെ റിട്ടയേര്‍ഡ് എ.എസ്.ഐ മഞ്ഞേരി കട്ടക്കുണ്ടില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (81) നിര്യാതനായി. ഭാര്യ: പി.പി.ഭാര്‍ഗ്ഗവിഅമ്മ. മക്കള്‍: ഗിരിജ, രാജേഷ്, രജിത്ത് കുമാര്‍, സജിത്ത് കുമാര്‍. മരുമക്കള്‍:രാജേന്ദ്രന്‍ കുറുമാത്തൂര്‍, ധന്യ വടക്കാഞ്ചേരി, ജിഷ കാവുമ്പായി, രേഷ്മ ഒഴക്രോം. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ നമ്പ്യാര്‍, … Read More
ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം-റിട്ട. അധ്യാപകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍.
പരിയാരം: ബസില്‍ സഞ്ചരിക്കവെ തൊട്ടടുത്തിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ റിട്ട. അധ്യാപകന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. മാതമംഗലം ചെമ്പാട് നിബ്രാസ് വില്ലയില്‍ ഇബ്രാഹിംകുട്ടി(56)നെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം കക്കറയിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. ബസ് കണ്ടോന്താറില്‍ … Read More
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന റിട്ട.പഞ്ചായത്ത് സെക്രട്ടറി എം.ടി.ഗോപി(57)മരിച്ചു.
തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന റിട്ട.പഞ്ചായത്ത് സെക്രട്ടെറി മരിച്ചു. മുയ്യം വരഡൂലിലെ മുണ്ടക്കത്തറമ്മല്‍ എം.ടി.ഗോപി(57) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് കണ്ണൂര്‍ എ.കെ.ജി ആശുപത്രിക്ക് മുന്നില്‍ വെച്ച് സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. അപകടത്തെതുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ … Read More
ജമാഅത്തെ ഇസ്ലാമി നേതാവ് കെ.പി.ആദംകുട്ടി സാഹിബ്(62) നിര്യാതനായി-സംസ്‌ക്കാരം നാളെ രാവിലെ 8.30 ന്
തളിപ്പറമ്പ്: റിട്ട.മല്‍സ്യഫെഡ് ജില്ലാ മാനേജരും ജമാഅത്തെ ഇസ്‌ലാമി അംഗവും മുന്‍ ജില്ലാ അസി. സെക്രട്ടറിയുമായ സയ്യിദ് നഗറിലെ കെ.പി.ആദംകുട്ടി സാഹിബ് (62) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 8.30 ന് തളിപ്പറമ്പ് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന … Read More
