റിട്ട.പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ലളിത(72)നിര്യാതയായി.
തളിപ്പറമ്പ്: കാനൂല്‍ മൂലായിയിലെ റിട്ട പോലീസ് സി.ഐ പി.ലളിത(72) നിര്യാതയായി.
പരേതനായ പോലീസ് ഉദ്യോഗസ്ഥന്‍ ഗംഗാധരന്റെ ഭാര്യയാണ്.
കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന്‍, കണ്ണൂര്‍ വിതാസെല്‍ എന്നിവിടങ്ങളില്‍ സി.ഐ ആയി പ്രവര്‍ത്തിച്ചിരുന്നു.
മക്കള്‍: രാജേഷ് ഗംഗന്‍ (കാനഡ) ലതീഷ് ഗംഗന്‍ (ഇന്ത്യന്‍ ആര്‍മി) ലജിത്ത് ഗംഗന്‍ (അദ്ധ്യാപകന്‍).
മരുമക്കള്‍:ഗീത( കാനഡ), സീമ, നിഷിന (താലൂക്ക് ഓഫീസ്തളിപ്പറമ്പ്). സംസ്‌കാരം പതിനൊന്നര മണിക്ക് സമുദായ ശ്മശാനത്തില്‍