എം.ഡി.എം.എ-തളിപ്പറമ്പിലെ വ്യാപാരി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
തളിപ്പറമ്പ്: തളിപ്പറമ്പിന് മുകളില്‍ ഓപ്പറേഷന്‍ തൂഫാന്‍ വീശിയടിക്കുന്നു, എം.ഡി.എം.എ വിതരണക്കാരായ രണ്ടുപേരെ തളിപ്പറമ്പില്‍ പോലീസ് അറസ്റ്റ ചെയ്തു. പരിയാരം പുളിയൂല്‍ സ്വദേശി പുതിക്കന്‍ വീട്ടില്‍ സുകുമാരന്റെ മകന്‍ പി.സുനേഷ്(29), മാട്ടൂല്‍ നോര്‍ത്ത് കക്കാടംചാലിലെ നരിയമഠത്ത് വീട്ടില്‍ അലിയുടെ മകന്‍ എന്‍.നിസാര്‍(40) എന്നിവരെയാണ് … Read More
