കുറ്റിക്കോലിലെ യുവാവിനെ കാണാതായി.

തളിപ്പറമ്പ്: യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറ്റിക്കോല്‍ യുവജന വായനശാലക്ക് സമീപത്തെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.മുരളീധരന്റെ മകന്‍ അതുല്‍ മുരളീധനെയാണ്(24)കാണാതായത്. ഇക്കഴിഞ്ഞ 10 ന് രാവിലെ ഏഴിന് വീട്ടില്‍ നിന്നും പോയ അതുല്‍ തിരികെ വന്നില്ലെന്ന അച്ഛന്‍ വി.വി.മുരളീധരന്റെ … Read More

പട്ടുവം എം.ആര്‍എസില്‍ നിന്ന് കുട്ടികളെ കാണാതായ സംഭവം- സ്‌ക്കൂള്‍ അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

തളിപ്പറമ്പ്: പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിന്നും കാണാതായ സഹോദരങ്ങളായ രണ്ട് വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോഴിക്കോട്സ്വദേശികളായ 16, 13 വയസുകാരായ വിദ്യാര്‍ത്ഥികളെയാണ്  ഇന്നലെ രാവിലെ ഒന്‍പതര മുതല്‍ കാണാതായത്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ താമസിച്ച് പഠനം … Read More

ധ്യവയസ്ക്കയെ കാണാനില്ലെന്ന പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു.

പരിയാരം: മധ്യവയസ്ക്കയെ കാണാനില്ലെന്ന പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു. ചെറുതാഴം കാറാട്ടെ അണലക്കാട്ടില്ലത്ത് വിഷ്ണു നമ്പൂതിരിയുടെ ഭാര്യ ടി. രാധാമണി(53) നെയാണ് കാണാതായത്. ആഗസ്റ്റ് 12 ന് രാവിലെ 8.45 ന് സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയ രാധാമണി തിരികെ വന്നില്ലെന്നാണ് … Read More

ശീതളിനെ കാണാതായി ഗംഗാധറിനൊപ്പം പോയതായി പരാതി.

തളിപ്പറമ്പ്: ഭര്‍തൃമതിയെ കാണാതായി, വിശാഖപട്ടണം സ്വദേശിക്കൊപ്പം പോയതായി സംശയം. തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഇറയില്‍ വീട്ടില്‍ ശീതള്‍(30)നെയാണ് കാണാതായത്. ഇന്നലെ രാവിലെ ഏഴിന് വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. വിശാഖപട്ടണം സ്വദേശി ഗംഗാധറിനോടൊപ്പം പോയതായി സംശയിക്കുന്നു എന്ന് കാണിച്ച് ഭര്‍ത്താവ് കുഞ്ഞിമംഗലം … Read More

പെണ്‍കുട്ടിയെ കാണാതായി, പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കരിമ്പം പുതുക്കളം റോഡിലെ ദാറുല്‍ ഇഷ്‌ക്ക് ഹൗസിലെ മുഹമ്മദ് മദനിയുടെ മകള്‍ സന്‍ഹ ഫാത്തിമയെയാണ്(18) കാണാതായത്. ജൂലായ് 22 ന് വൈകുന്നേരം നാലിനാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. മംഗലംകുണ്ടിലെ നുസൈഫിന്റെ കൂടെ … Read More

കട്ടപ്പനയിലേക്ക് പോയ വര്‍ഗീസിനെ കാണാതായി.

പരിയാരം: കട്ടപ്പനയിലേക്ക് പോയ വയോധികനെ കാണാതായി. കണാരംവയലിലെ പൂവത്തോലില്‍ വീട്ടില്‍ പി.സി.വര്‍ഗീസിനെയാണ്(69)ഖാണാതായത്. ജൂലായ്-24 ന് രാവിലെ 10 ന് വീട്ടില്‍നിന്ന് പോയ വര്‍ഗീസ് കട്ടപ്പനയില്‍ എത്തുകയോ വീട്ടില്‍ തിരിച്ചുവരികയോ ചെയ്തില്ലെന്നാണ് പരാതി. ഭാര്യ റോസിലിയുടെ പരാതിയിലാണ് കേസ്.

ഭര്‍തൃമതിയെ കാണാതായി–കുതിരുമ്മല്‍ വീട്ടില്‍ ടി.യു.ആതിര(25)നെയാണ് കാണാതായത്.

വലിയപറമ്പ്: ഭര്‍തൃമതിയെ കാണാതായി. വലിയപറമ്പ് വെളുത്ത പൊയ്യയിലെ കുതിരുമ്മല്‍ വീട്ടില്‍ ടി.യു.ആതിര(25)നെയാണ് കാണാതായത്. ജൂണ്‍ 5 ന് രാവിലെ 9 മണിക്ക് വീട്ടില്‍ നിന്ന് പോയ ആതിര തിരികെ വന്നില്ലെന്നാണ് പരാതി. വെളുത്ത പൊയ്യയിലെ കെ.കെ.പി.മഹേഷിന്റെ ഭാര്യയാണ്. മഹേഷിന്റെ പരാതിയില്‍ ചന്തേര … Read More

കനകക്കുന്ന് പള്ളിയിലേക്ക് പോയ യുവതിയെ കാണാതായി

ഏരുവേശ്ശി: കനകക്കുന്ന് പള്ളിയില്‍ കുര്‍ബാനക്ക് പോയ യുവതിയെ കാണാതായി. ഏരുവേശ്ശി തട്ടുകുന്നിലെ മറ്റത്തില്‍ വീട്ടില്‍ മഞ്ജു സെബാസ്റ്റിയന്‍(30)നെയാണ് കാണാതായത്. 27 ന് രാവിലെ 10 നാണ് വീട്ടില്‍ നിന്നും പള്ളിയിലേക്കെന്ന് പറഞ്ഞ് പോയത്. പിതാവ് സെബാസ്റ്റ്യന്റെ പരാതിയില്‍ കുടിയന്‍മല പോലീസ് കേസെടുത്ത് … Read More

കണ്ണൂരിലെ ഓട്ടോഡ്രൈവറെ തളിപ്പറമ്പില്‍ കാണാതായി.

തളിപ്പറമ്പ്: കണ്ണൂരില്‍ നിന്നും തളിപ്പറമ്പിലെത്തിയ ഓട്ടോഡ്രൈവറെ കാണാതായി. കണ്ണൂര്‍ കൊറ്റാളി മില്‍ക്ക് സൊസൈറ്റിക്ക് സമീപത്തെ തിരുമംഗലത്ത് വീട്ടില്‍ അനില്‍കുമാറിനെയാണ്(49)കാണാതായത്. കെ.എല്‍-13 എ.ജെ.-0976 നമ്പര്‍ ഓട്ടോറിക്ഷയില്‍ തളിപ്പറമ്പിലെത്തിയ അനില്‍കുമാര്‍ കൊറ്റാളിയിലെ കുടുംബവീട്ടിലോ ഭാര്യയുടെ വീടായ കോറോം മുത്തത്തിയിലോ തിരിച്ചെത്തിയില്ലെന്നാണ് പരാതി. ഇയാളുടെ ഓട്ടോറിക്ഷ … Read More

21 കാരിയായ ഭാര്യയെ കാണാതായി-23 കാരനായ ഭര്‍ത്താവിന്റെ പരാതിയില്‍ കേസ്.

തളിപ്പറമ്പ്: ഭാര്യയെ കാണാതായി ഭര്‍ത്താവിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തിന് സമീപം തീയ്യന്നൂരിലെ മീത്തലെ പുരയില്‍ വീട്ടില്‍ അഭയ് പ്രഭീഷിന്റെ(23) ഭാര്യ രേഷ്‌ന(21)നെയാണ് തീയ്യന്നൂരിലെ വീട്ടില്‍ നിന്ന് കാണാതായത്. 26 ന് വൈകുന്നേരം 3.30 ന് വീട്ടില്‍ … Read More