ജോലിക്ക് പോയ യുവതി തിരികെ വന്നില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു
പരിയാരം: ജോലിക്ക് പോയ യുവതി തിരികെ വന്നില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. പാണപ്പുഴ ഭൂദാനത്തെ പുതിയ വീട്ടില്‍ പി.വി.രാജീവന്റെ മകള്‍ പി.വി.അതുല്യ(24)നെയാണ് കാണാതായത്. 10 ന് രാവിലെ 7.50 ന് പയ്യന്നൂരിലെ ജോലിസ്ഥലത്തേക്ക് പോയ അതുല്യ തിരികെ വന്നില്ലെന്ന അമ്മ … Read More
