പരിയാരം: ജോലിക്ക് പോയ യുവതി തിരികെ വന്നില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.
പാണപ്പുഴ ഭൂദാനത്തെ പുതിയ വീട്ടില്‍ പി.വി.രാജീവന്റെ മകള്‍ പി.വി.അതുല്യ(24)നെയാണ് കാണാതായത്.
10 ന് രാവിലെ 7.50 ന് പയ്യന്നൂരിലെ ജോലിസ്ഥലത്തേക്ക് പോയ അതുല്യ തിരികെ വന്നില്ലെന്ന അമ്മ ലതയുടെ പരാതിയിലാണ് കേസ്.