മനയത്ത് തെക്കയില്‍ എം.ടി.കരുണാകരന്‍ നിര്യാതനായി
നാറാത്ത്: മനയത്ത് തെക്കയില്‍ ഗുരുമഠം കാരണവരും തളിപ്പറമ്പ് രാജീവ് ജ്വല്ലറി ഉടമയുമായ നാറാത്ത് ഓണപ്പറമ്പ രൂപരേഖയില്‍ എം.ടി.കരുണാകരന്‍(88)നിര്യാതനായി.
ഭാര്യ: വിജയകുമാരി.
മക്കള്‍: രാജീവന്‍, രാജേഷ്, രേഖ, രൂപ.
മരുമക്കള്‍: രത്‌നാകരന്‍ (മാങ്ങാട്), ശ്രീകുമാര്‍ (എടക്കാട്), ആരതി (മംഗലാപുരം), സംജ (കൂത്തുപറമ്പ്).
സഹോദരങ്ങള്‍: കേളപ്പന്‍, കമലാക്ഷി, പരേതരായ ദേവകി, കുഞ്ഞിരാമന്‍, ദേവകി, ജാനകി, സരോജിനി, രാധ, ലക്ഷ്മണന്‍, ഭരതന്‍, മുകുന്ദന്‍.
ശവസംസ്‌കാരം നാളെ (21/04/25) തിങ്കള്‍ രാവിലെ 10:00 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനം.