ഇരിക്കൂര്‍ സ്വദേശിയായ യുവാവ് വിരാജ് പേട്ടയിലെ വ്യാപാരസ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ഇരിക്കൂര്‍:ഇരിക്കൂര്‍ സ്വദേശിയായ യുവാവ് വീരാജ് പേട്ടയിലെ സ്വന്തം വ്യാപാരസ്ഥാപനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. വീരാജ് പേട്ട നാപ്പോക്കിലെ പലചരക്ക് കടയിലാണ് ഇരിക്കൂര്‍ വയക്കാഠകോട് സ്വദേശിയായ പള്ളിപ്പാത്ത് അബ്ദുറഹ്മാന്‍ (48) മരണപ്പെട്ടത്. പതിവുപോലെ രാവിലെ കട തുറന്നെങ്കിലും രണ്ടുമണിക്കൂറിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കടയില്‍ … Read More
