പയ്യാമ്പലം ബീച്ചിലേക്ക് പോയ ഷക്കീറ എവിടെ?
പരിയാരം: പയ്യാമ്പലം കാണന്‍പോയ ഷക്കീറയെ കാണാതായി. പരിയാരം വായാട്ടെ പെരിതിയോട്ടുവളപ്പില്‍ പി.വി.ഷക്കീറയെയാണ്(28)കാണാതായത്. ഇന്നലെ രാവിലെ 10 ന് വീട്ടില്‍ നിന്നും പയ്യാമ്പലം ബീച്ചില്‍ പോയിവരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ ഷക്കീറ തിരികെ വന്നില്ലെന്നാണ് പരാതി. താജുദ്ദീന്റെ ഭാര്യയാണ്. ഉമ്മ പി.വി.സൈനബയുടെ … Read More
