കോഴിഫാമില്‍ അതിക്രമിച്ചുകയറി മര്‍ദ്ദനം-തളിപ്പറമ്പുകാരായ ആറുപേര്‍ക്കെതിരെ കേസ്.
ശ്രീകണ്ഠാപുരം: കോഴിഫാമില്‍ അതിക്രമിച്ചുകയറി നടത്തിപ്പുകാരനെ മര്‍ദ്ദിക്കുകയും സി.സി.ടി.വി സംവിധാനം തകര്‍ക്കുകയും ചെയ്തതിന് തളിപ്പറമ്പുകാരായ ആറുപേര്‍ക്കെതിരെ കേസ്. തളിപ്പറമ്പിലെ ആബിദ്, ജാബിര്‍, റഫീഖ്, സുഹൈല്‍ എന്നിവരുടെയും മറ്റ് രണ്ടുപേര്‍ക്കെതിരെയുമാണ് കേസ്. പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. 15 ന് വൈകുന്നേരം 5.15 നായിരുന്നു കേസിനാസ്പദമായ സംഭവം … Read More
