വീടിന് തീപിടിച്ച് അടുക്കള പൂര്‍ണമായി കത്തിനശിച്ചു.

ശ്രീകണ്ഠാപുരം: വീടിന്റെ അടുക്കള തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. ശ്രീകണ്ഠാപുരം ആവണക്കോല്‍ വാര്‍ഡിലെ സണ്ണി പള്ളിനീരാക്കലിന്റെ വീട്ടിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ പത്തരക്കായിരുന്നു സംഭവം. സണ്ണിയും കുടുംബവും വീട് പൂട്ടി റബ്ബര്‍ടാപ്പിങ്ങിനായി പോയപ്പോഴാണ് തീപിടിച്ചത്. ഇവര്‍ ജോലികഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് തീപിടിച്ച് അടുക്കള പൂര്‍ണമായി … Read More

വീടിന് തീപിടിച്ചു.-അടുക്കള പൂര്‍ണമായും ചാമ്പലായി-

ശ്രീകണ്ഠാപുരം: വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ വീടിന് തീപിടിച്ചു. അടുക്കള പൂര്‍ണമായും കത്തിനിശിച്ചു. ഒന്നരലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം. ഇന്ന് പൂലര്‍ച്ചെ നാലേകാലോടെയായിരുന്നു സംഭവം. പഴയങ്ങാടി സി.എച്ച്.നഗറിലെ പള്ളിപ്പാത്ത് ഖദീജയുടെ തറവാട് വീടിനാണ് തീപിടിച്ചത്. തീപിടിച്ച് മേല്‍പ്പുരയിലെ ഓടുകളും കഴുക്കോലുകളും ഇടിഞ്ഞുവീഴുന്ന ശബ്ദംകേട്ടാണ് താമസക്കാര്‍ … Read More

പാട്ടുപാടാനെത്തിയ പിടികിട്ടാപ്പുള്ളി സി.ഐയുടെ തന്ത്രപരമായ നീക്കത്തില്‍ കുടുങ്ങി–

ശ്രീകണ്ഠാപുരം: ജീവകാരുണ്യപ്രവര്‍ത്തകനായി ചമഞ്ഞ് പാട്ടുപാടി പണംപിരിക്കാനെത്തിയ പിടികിട്ടാപ്പുള്ളി ശ്രീകണ്ഠാപുരം പോലീസിന്റെ പിടിയിലായി. കൊല്ലം പെരിനാട് പനയം മഞ്ചുഭവനില്‍ പ്രഭാകരന്റെ മകന്‍ മനീഷ്(41)നെയാണ് ഇന്‍സ്‌പെക്ടര്‍ ഇ.പി.സുരേശന്റെ തന്ത്രപരമായ നീക്കങ്ങള്‍ കുടുക്കിലാക്കിയത്. ഇന്ന് രാവിലെയാണ് ശ്രീകണ്ഠാപുരം ടൗണില്‍ മൈക്ക് ഉപയോഗിച്ച് പാട്ടുപാടി പണംപിരിക്കാന്‍ അനുമതി … Read More