ദിവസവും അടുക്കളയില്‍ വരുത്തുന്ന 9 അബദ്ധങ്ങള്‍
ശുചിത്വമില്ലാത്ത സാഹചര്യത്തിലും കൈകള്‍ കൊണ്ടും പാകം ചെയ്യുന്നതും, പഴകിയ എണ്ണ ഉപയോഗിക്കുന്നതും ഭക്ഷണം തുറന്നു വെയ്ക്കുന്നതുമൊക്കെ ഇതില്‍ ചില കാര്യങ്ങളാണ്. ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറ്റവും പ്രധാനം ആരോഗ്യകരമായ ഭക്ഷണക്രമം തന്നെയാണ്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ കലോറി അളന്നും പോഷകസമൃദ്ധമായ റെസിപ്പി പരീക്ഷിച്ചും … Read More
