ബാറിനകത്ത് പൊരിഞ്ഞ തല്ല്-അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു.
തളിപ്പറമ്പ്: ബാറില്‍ പരസ്പരം അടിപിടികൂടിയ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തിരുവട്ടൂര്‍ പുളിയൂലിലെ പി.പി.ജിജേഷ്(37), പുളിയൂല്‍ പ്രണവം വീട്ടില്‍ പ്രണവ്(31), പട്ടുവം കയ്യം പ്രണവത്തില്‍ കെ.പി.നാരായണന്‍(37), അരിയില്‍ കല്ലായി വളപ്പില്‍ കെ.വി.ഷംസുദ്ദീന്‍(35), കുറ്റ്യേരി കണ്ണംചിറ പനയേഴത്ത് വീട്ടില്‍ പി.കിഷേര്‍(32) എന്നിവരുടെ … Read More
