Skip to content
ചെമ്പേരി; ചെമ്പേരി ബസ്റ്റാന്റിന് സമീപം കഞ്ചാവ് ബീഡിവലിച്ച തളിപ്പറമ്പ് മന്ന ബദരിയനഗര്‍ സ്വദേശിയുടെ പേരില്‍ കേസെടുത്തു.
മായിനാര്‍ക്കാരകത്ത് വീട്ടില്‍ എം.പി അബ്ദുല്‍ റസൂലിന്റെ മകന്‍ എം.മുഹമ്മദ് റുഫൈദിന്റെ(22)പേരിലാണ് കേസ്.
ഇന്നലെ വൈകുന്നേരം ആറിന് പട്രോളിംഗ് ഡ്യൂട്ടിക്കിടെ കുടിയാന്‍മല ഇന്‍സ്‌പെക്ടര്‍ ടി.ദാമോദരന്‍, ഗ്രേഡ് എസ്.ഐ മുസ്തഫ, ഗ്രേഡ് എ.എസ്.ഐ പവിത്രന്‍
എന്നിവരുള്‍പ്പെട്ട പോലീസ് സംംഘമാണ് ഇയാളെ പിടികൂടിയത്.