സര്‍ക്കാര്‍ ജീവനക്കാര്‍ സേവന സന്നദ്ധരാവണം: വിജയ് നീലകണ്ഠന്‍

മികച്ച വില്ലേജ് ഓഫീസര്‍ പി.വി.വിനോദിന് ജന്മനാടിന്റെ ആദരം. കുറുമാത്തൂര്‍: അവകാശ പോരാട്ടങ്ങള്‍ക്കപ്പുറത്ത് സേവന സന്നദ്ധതയാവണം സര്‍ക്കാര്‍ ജീവനക്കാരുടെ മുഖമുദ്രയെന്നും അവരവരുടെ കര്‍മ്മം കൃത്യമായി നിര്‍വഹിക്കുമ്പോഴാണ് അംഗീകാരങ്ങള്‍ തേടിയെത്തുന്നതെന്നും പരിസ്ഥിതി സാംസ്‌കാരിക പ്രവര്‍ത്തകനായ വിജയ് നീലകണ്ഠന്‍. മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ … Read More

പി.വി.വിനോദ് മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.

  തിരുവനന്തപുരം: റവന്യൂവകുപ്പിന്റെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദ് തിരുവനന്തപുരത്ത് ഇന്ന് ഏറ്റുവാങ്ങി. റവന്യൂമന്ത്രി കെ.രാജനാണ് തിരുവനന്തപുരത്ത് റവന്യൂ ദിനത്തോടനുബന്ധിച്ച പരിപാടിയില്‍ പി.വി.വിനോദിന് അവാര്‍ഡ് സമ്മാനിച്ചത്. കണ്ണൂര്‍ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡാണ് വിനോദിന് … Read More

പി.വി.വിനോദ് കണ്ണൂര്‍ ജില്ലയിലെ മികച്ച വില്ലേജ്ഓഫീസര്‍

  പരിയാരം: റവന്യൂവകുപ്പിന്റെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദിന്. റവന്യൂമന്ത്രി കെ.രാജനാണ് തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പരിയാരം അവുങ്ങുംപൊയിലില്‍ ഏറ്റെടുത്ത മിച്ചഭൂമിയില്‍ വീടുവെച്ച് താമസിക്കുകയായിരുന്ന 13 കുടുംബങ്ങള്‍ക്ക് 35 വര്‍ഷത്തിനുശേഷം ലാന്‍ഡ് ബോര്‍ഡ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ … Read More