ദമ്പതികളെ ഇടിച്ചുവീഴ്ത്തിയ ബൈക്ക് യാത്രികന്റെ പേരില്‍ പോലീസ് കേസെടുത്തു
തളിപ്പറമ്പ്; ദമ്പതികളെ ഇടിച്ചുവീഴ്ത്തിയ ബൈക്ക് യാത്രികന്റെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍-59-സി-2253 മോട്ടോര്‍സൈക്കിള്‍ യാത്രക്കാരന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ചപ്പാരപ്പടവ് ചീനായി പുതിയപുരയില്‍ വീട്ടില്‍ റഷീദ് മാനാട്(54), ഭാര്യ ജമീല(50)എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാര്‍ച്ച്-3 ന് വൈകുന്നേരം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം … Read More
