പഠിപ്പ് മുടക്കിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം: എസ്.എഫ്.ഐ-എം.എസ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തളിപ്പറമ്പ്: പഠിപ്പ്മുടക്കിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; എസ് എഫ് ഐ-എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഇന്നലെ എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്ക് സമരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കുറുമാത്തൂരിലെ എസ്എഫ്‌ഐ … Read More

എം.ഡി.എം.എയും കഞ്ചാവും മൂന്നുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ വന്‍ ലഹരി വേട്ട. ഇരിക്കൂറിലും ചെറുപുഴയിലുമായി മൂന്ന യുവാക്കള്‍ അറസ്റ്റിലായി. ഇന്നലെ വൈകുന്നേരം 4:00 മണിയോടെ ഇരിക്കൂര്‍ പെരുവളത്ത്പറമ്പില്‍ നടത്തിയ വാഹനപരിശോധനയിലാണ് 4.10 ഗ്രാം എം.ഡി.എം.എയുമായി കുത്തുപറമ്പ് മെരുവമ്പായി സ്വദേശി കണ്ടന്‍കുന്ന് വീട്ടില്‍ പി.അഫ്‌സ്‌നാസ്(29), … Read More

നഷ്ടപ്പെട്ടത് അത്രമേല്‍ പ്രിയപ്പെട്ടതാണ് സാര്‍- 21 വര്‍ഷമായി പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി നേവി ഉദ്യോഗസ്ഥന്‍

  തളിപ്പറമ്പ്:  മോഷ്ടാവ് കവര്‍ന്ന സ്വര്‍ണ സമ്പാദ്യം തേടി 21 വര്‍ഷത്തെ കാത്തിരിപ്പിന്റെ തുടര്‍ച്ചയായി പതിവ് തെറ്റിച്ച് രാമകൃഷ്ണന്‍ ഇന്നലെ വീണ്ടും പോലീസ് സ്റ്റേഷനിലെത്തി. രണ്ടു പതിറ്റാണ്ടു മുമ്പ് ജീവിത സമ്പാദ്യം നഷ്ടപ്പെട്ടപ്പോഴുള്ള അതേ നൊമ്പരവും ഹൃദയവ്യഥയും തെല്ലും കുറയാതെ രാമകൃഷ്ണന്‍ … Read More

തളിപ്പറമ്പ് നഗരസഭ 2024-25 വാര്‍ഷികപദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം.

  തളിപ്പറമ്പ്: നഗരസഭ 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍, സ്ഥിരം സമിതി … Read More

ഹൗസ് സര്‍ജന്‍മാരുടെ സമരം ന്യായം; പ്രശ്‌നം പരിഹരിക്കാന്‍ ഗവ.ഇടപെടണം-ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബനവന്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്‍മാരുടെ തികച്ചും ന്യായമായ പണിമുടക്കിന് അടിയന്തിര പരിഹാരം കാണാന്‍ ഗവണ്‍മെന്റ് തയ്യാറാവണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ)കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.ജോസഫ് ബനവന്‍. ഹൗസ് സര്‍ജന്‍മാരുടെ സമരത്തെ ഐ.എം.എ പൂര്‍ണമായി പിന്തുണക്കുണക്കുന്നുവെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടാന്‍ ഐ.എം.എയുടെ … Read More

അറത്തില്‍ മാങ്കുളത്തില്ലത്ത് കേശവന്‍ നമ്പൂതിരി(91) നിര്യാതനായി.

പിലാത്തറ: അറത്തില്‍ മാങ്കുളത്തില്ലത്ത് കേശവന്‍ നമ്പൂതിരി(91) നിര്യാതനായി. ദീര്‍ഘകാലം പാലക്കാട് പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്നു. ഭാര്യ: വെള്ളാരപ്പള്ളി വടക്കെ കോവിലകത്ത് ഈശ്വരി തമ്പുരാട്ടി (ആലുവ). മക്കള്‍: കൃഷ്ണകുമാരി, അംബിക, ഉണ്ണികൃഷ്ണന്‍ (ഗള്‍ഫ് ), രമാദേവി. മരുമക്കള്‍: കേരളവര്‍മ(ഹരി), അര്‍ച്ചന, … Read More