തളിപ്പറമ്പ് പോസ്റ്റ് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം-57 എസ്.എഫ്.ഐക്കാരുടെ പേരില്‍ കേസ്.
തളിപ്പറമ്പ്: നീറ്റ്-സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തളിപ്പറമ്പ് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുമായി ഉന്തും തള്ളും ബഹളവും നടന്നു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് 57 എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു. അതുല്‍രാജ്, സിദ്ധാര്‍ത്ഥ്, … Read More
