കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍: മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ എതിരില്ലാതെ.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍: മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ എതിരില്ലാതെ. പരിയാരം: മുപ്പത് വര്‍ഷത്തിന് ശേഷം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നടക്കുന്ന മല്‍സരത്തില്‍ മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് സെക്രട്ടെറിയായി … Read More
